"ജി.എൽ.പി.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=അതിജീവനം | color=5 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color=5 | | color=5 | ||
}} | }} | ||
<center> <poem> | |||
ഒത്തുചേർന്നു നിന്നിടാം | |||
തുരത്തിടാം കൊറോണയെ | |||
മർത്യനന്മയൊന്നതേ | |||
കരുതിടാം കരങ്ങളിൽ | |||
ഒത്തുകൂടലൊക്കെ | |||
മാറ്റിവെച്ചിടാം മടിച്ചിടാതെ | |||
ഒറ്റയായിരുന്നിടാം | |||
ക്വാറന്റീൻ കഴിയുന്നിടം | |||
കോർത്തിടേണ്ട,കൂപ്പിടാം | |||
കരങ്ങളിന്നി സേനയെ | |||
ലോകനന്മ പാകിടുന്ന | |||
ആതുര ജനസേനയെ | |||
കേൾക്ക നിർദ്ദേശങ്ങൾ | |||
തരുന്നൊരീ ഭരണകൂടത്തെ | |||
പകർന്നിടാം പാരിലാകെ | |||
ശാസത്രത്തിൻ മഹത്വവും | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്=നവനീത്. കെ.പി | |||
| ക്ലാസ്സ്=4 C | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ജി.എൽ.പി.എസ്.മുണ്ടൂർ | |||
| സ്കൂൾ കോഡ്= 21706 | |||
| ഉപജില്ല=പറളി | |||
| ജില്ല= പാലക്കാട് | |||
| തരം=കവിത | |||
| color= 5 | |||
}} | |||
{{Verified1|name=Padmakumar g|തരം=കവിത}} |
20:58, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അതിജീവനം
ഒത്തുചേർന്നു നിന്നിടാം
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- പാലക്കാട് ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത