"എരുവട്ടി സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/പ്രകൃതിയുടെ ഭംഗി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 42: വരി 42:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

10:11, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രക‍‍‍ൃതിയുടെ ഭംഗി



പ്രക‍ൃതിയിലെത്ര പൂക്കളുണ്ടേ
പൂക്കളിലെത്ര തേനുമുണ്ടേ
തേനുണ്ണാനായ് പറന്നുവരുന്ന
പൂമ്പാറ്റേ കൊച്ചു പൂമ്പാറ്റേ
മണ്ണിൽ മരത്തിന് വേരുണ്ടേ
ചില്ലകൾ നിറയേ ഇലയുണ്ടേ
ഇലകൾക്കിടയിൽ പഴങ്ങളുമുണ്ടേ
പഴങ്ങൾ തിന്നുന്ന കുരുവികളുമുണ്ടേ
എന്റെ കുരുവികളെ തിരികെ വിളിക്കാം
തിരികെ വിളിക്കാം
മരങ്ങളെ പുഴകളെ തോടുകളെ
പിന്നെ വയലുകളെയും
തെങ്ങും കവുങ്ങും മാവും പ്ലാവും
തിങ്ങും നമ്മുടെ തൊടി തോറും
കേരളമെത്ര മനോഹരമാണെന്നോരോ-
കിളിയും ചൊല്ലുന്നു
ഒരു തൈ നടാം നല്ല നാളേയ്കു വേണ്ടി
നല്ല നാളേയ്കു വേണ്ടി


 

അനുസ്മയ.ടി
4 എരുവട്ടി സൗത്ത് എൽ പി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത