"എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/അക്ഷരവൃക്ഷം/പടർന്നു കയറുന്ന സൂക്ഷ്മാണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 3: വരി 3:
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p> <br>
 
        ------------------------
      ------------------------
മനുഷ്യരുടെ  പ്രകൃതിയോടുള്ള അമിത  ചൂഷണത്തിന്റെ ആകെത്തുകയാണ്  കൊറോണ  (കോവിഡ് 19) എന്ന പദത്തിന്റെ ഒറ്റവാക്ക് എന്നു വേണമെങ്കിൽ നമുക്ക് വിലയിരുത്താം.
മനുഷ്യരുടെ  പ്രകൃതിയോടുള്ള അമിത  ചൂഷണത്തിന്റെ ആകെത്തുകയാണ്  കൊറോണ  (കോവിഡ് 19) എന്ന പദത്തിന്റെ ഒറ്റവാക്ക് എന്നു വേണമെങ്കിൽ നമുക്ക് വിലയിരുത്താം.
ഭൂമിയും, ആകാശവും മനുഷ്യന്റെ കൈപിടിയിലാണെന്ന  തോന്നലിന്റെ  ഒരു തിരിച്ചടിയാണ് ഈ മഹാമാരി. ശാസ്ത്രവും, കണ്ടുപിടിത്തങ്ങളും വിരൽതുമ്പിൽ എന്ന് വിശ്വസിച്ചിരുന്ന മനുഷ്യരാശി കണ്ണുകൊണ്ട് പോലും കാണാൻ കഴിയാത്ത ആ ഭീകരനു  മുമ്പിൽ മുട്ടുമടക്കി. പണം ഉള്ളവനും ഇല്ലാത്തവനും ഇന്ന് ഒരുപോലെ തന്റെ  നാലുചുമരുകൾക്കുള്ളിൽ കഴിയുന്നു.
ഭൂമിയും, ആകാശവും മനുഷ്യന്റെ കൈപിടിയിലാണെന്ന  തോന്നലിന്റെ  ഒരു തിരിച്ചടിയാണ് ഈ മഹാമാരി. ശാസ്ത്രവും, കണ്ടുപിടിത്തങ്ങളും വിരൽതുമ്പിൽ എന്ന് വിശ്വസിച്ചിരുന്ന മനുഷ്യരാശി കണ്ണുകൊണ്ട് പോലും കാണാൻ കഴിയാത്ത ആ ഭീകരനു  മുമ്പിൽ മുട്ടുമടക്കി. പണം ഉള്ളവനും ഇല്ലാത്തവനും ഇന്ന് ഒരുപോലെ തന്റെ  നാലുചുമരുകൾക്കുള്ളിൽ കഴിയുന്നു.
വരി 23: വരി 23:
             മഹാബലം "
             മഹാബലം "
  അതാകട്ടെ നമ്മുടെ ജീവിത ലക്ഷ്യം
  അതാകട്ടെ നമ്മുടെ ജീവിത ലക്ഷ്യം
</p>
 
{{BoxBottom1
{{BoxBottom1
| പേര്= അഷിദ നിസാർ
| പേര്= അഷിദ നിസാർ

20:31, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പടർന്നു കയറുന്ന സൂക്ഷ്മാണു
      ------------------------

മനുഷ്യരുടെ പ്രകൃതിയോടുള്ള അമിത ചൂഷണത്തിന്റെ ആകെത്തുകയാണ് കൊറോണ (കോവിഡ് 19) എന്ന പദത്തിന്റെ ഒറ്റവാക്ക് എന്നു വേണമെങ്കിൽ നമുക്ക് വിലയിരുത്താം. ഭൂമിയും, ആകാശവും മനുഷ്യന്റെ കൈപിടിയിലാണെന്ന തോന്നലിന്റെ ഒരു തിരിച്ചടിയാണ് ഈ മഹാമാരി. ശാസ്ത്രവും, കണ്ടുപിടിത്തങ്ങളും വിരൽതുമ്പിൽ എന്ന് വിശ്വസിച്ചിരുന്ന മനുഷ്യരാശി കണ്ണുകൊണ്ട് പോലും കാണാൻ കഴിയാത്ത ആ ഭീകരനു മുമ്പിൽ മുട്ടുമടക്കി. പണം ഉള്ളവനും ഇല്ലാത്തവനും ഇന്ന് ഒരുപോലെ തന്റെ നാലുചുമരുകൾക്കുള്ളിൽ കഴിയുന്നു.

    ലോക  യുദ്ധങ്ങൾ           പോലും ഭൂമിയുടെ പാതിയിടങ്ങളെ 
മാത്രമേ ബാധിച്ചിരുന്നുള്ളൂ. കോവിഡ്  എന്ന മഹാമാരി ലോകത്തിലെ എല്ലാ രാജ്യങ്ങളെയും ഒരുപോലെ ബാധിച്ചു. ഈ സൂക്ഷ്മജീവി മനുഷ്യരുടെ ആരോഗ്യത്തെ മാത്രമല്ല സാമ്പത്തികസ്ഥിതിയേ  യും   തകർത്തു.  മനുഷ്യരുടെ അമിതമായ പ്രകൃതിയോടുള്ള ചൂഷണം തന്നെയാണ് ഈ വിപത്തിനന്റെ  പ്രധാന കാരണം. അതിന്റെ ഉത്തമ ഉ- ദാഹരണമാണ് നാം ലോക്ക്ടൗണിൽ പെട്ട്  വീട്ടിൽ തന്നെ ഇരിക്കുമ്പോൾ പക്ഷികളും,  മറ്റു ജീവജാലങ്ങളും, നമ്മുടെ  വീട്ടുമുറ്റത്തി ലുടെയും,   പറമ്പിലൂടെ യും നമ്മെ കളിയാക്കി ചിരിച്ചു കൊണ്ട് സ്വതന്ത്രരായി നടക്കുന്നത്.

നാനാജാതി- മതസ്ഥരുടെ ആഘോഷങ്ങളും, അനുഷ്ഠാനങ്ങളും മുടങ്ങി. ഈ ലോക്ക്ഡൗൺ കാലത്ത് നാം ഓർക്കേണ്ട ഒരു കാര്യം ഭക്ഷണത്തിനുവേണ്ടിയും, മറ്റ് അത്യാവശ്യ കാര്യങ്ങൾക്കും അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നത്. കേരളമൊട്ടാകെ അടച്ചിട്ടു എന്ന് പറയേണ്ടിവരു ന്ന ഈ സാഹചര്യത്തിൽ അന്യസംസ്ഥാനങ്ങളിൽ നിന്നുമുള്ള ഇറക്കുമതിക്ക് തടസ്സവും നേരിടുന്നു.

     പണത്തിനു വേണ്ടി  തിരക്കിട്ട്  ഓടിക്കൊണ്ടിരുന്ന മനുഷ്യർക്ക് ഇതൊരു വിശ്രമവേള കൂടിയാണ്. 
വയോ ജനങ്ങൾ ക്കെ- ല്ലാം  സന്തോഷം പകരുന്ന അവസരം കൂടിആണ്. 

ഭക്ഷണം കഴിക്കുവാന് വേണ്ടി മാത്രം കൈ കഴുകിയി രു ന്ന

നമ്മൾ ഇപ്പോൾ എല്ലാ കാര്യത്തിനും ശുചിത്വം  പാലിന്നു. (:തുമ്മുമ്പോഴും, ചുമക്കുമ്പോഴും മറ്റുള്ളവർക്ക് ബുദ്ധിമുട്ട്  ആകാതെ നോക്കുന്നു
വഴിയരികിൽ തുപ്പുന്ന തും കുറച്ചു
ഓരോ പൌരനും സ്വയവും, മറ്റുള്ളവരെയും ശുദ്ധി ആക്കാനും ശ്രമിക്കുന്നു )

ഈ മഹാമാരിയിൽ നിന്നും രക്ഷ നേടാൻ നമ്മുടെ സർക്കാരും, ആരോഗ്യ പ്രവർത്തകരെയും, നിയമ പാലകരെയും നമ്മൾ എന്നെന്നും നമ്മുടെ ഓർമയിൽ കാണണം.

ഒരു കുടുംബത്തെയും
ഒരു സമൂഹത്തെയും,  സർവ്വോപരി ഒരു രാജ്യത്തെയും മുന്നോട്ട് നയിക്കുവാനും  സംരക്ഷിക്കുവാനും ഒറ്റക്കെട്ടായി അണിചേരുക. 
        " ഐക്യ മത്യം                   
           മഹാബലം "
അതാകട്ടെ നമ്മുടെ ജീവിത ലക്ഷ്യം
അഷിദ നിസാർ
9.F എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം