"ഗവൺമെന്റ് എച്ച്.എസ്. തിരുപുറം/അക്ഷരവൃക്ഷം/എന്റെ ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Thirupuram (സംവാദം | സംഭാവനകൾ) No edit summary |
Thirupuram (സംവാദം | സംഭാവനകൾ) No edit summary |
||
വരി 15: | വരി 15: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ഗവൺമെൻറ്, എച്ച്.എസ് തിരുപുറം | | സ്കൂൾ= ഗവൺമെൻറ്, എച്ച്.എസ് തിരുപുറം | ||
| സ്കൂൾ കോഡ്= 44073 | | സ്കൂൾ കോഡ്= 44073 | ||
| ഉപജില്ല=നെയ്യാറ്റിൻകര | | ഉപജില്ല=നെയ്യാറ്റിൻകര | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം=ലേഖനം | | തരം=ലേഖനം | ||
| color= 2 | | color= 2 | ||
}} | }} |
19:16, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എന്റെലോകം
2020മാർച്ച്മാസം.പരീക്ഷ കഴിഞ്ഞ് അവധിക്കാലത്തിനായി ഞാൻ കാത്തിരിപ്പുതുടങ്ങി. ഈ സമയത്താണ് ഞാൻ ആ വാർത്ത കേട്ടത്. 1 മുതൽ 8വരെയുള്ള ക്ലാസിലെ പരീക്ഷകൾ നിർത്തി വച്ചു എന്ന്. അതുകേട്ടപ്പോൾ എനിക്ക് വിഷമം വന്നു. അപ്പോഴാണ്എനിക്കൊരു സംശയം തോന്നിയത്. എന്തുകൊണ്ടായിരിക്കും പരീക്ഷകൾ നിർത്തിവെച്ചത്? കോവിഡ് 19 കാരണമാണതെന്ന് വാർത്തയിലൂടെ ഞാൻ അറിഞ്ഞു. ഈ വൈറസ് ഇത്രയും മാരകമാണെന്ന് ഞാൻ അറിഞ്ഞില്ല. രണ്ടാം ക്ലാസ് പരീക്ഷ കഴിഞ്ഞ് വരുമ്പോൾ മൂന്നാം ക്ലാസിലേക്കുള്ള ടെക്സ്റ്റ് തരാമെന്ന് ടീച്ചർ പറഞ്ഞിരുന്നു. അതും കിട്ടിയില്ല. പിന്നെ എനിക്ക് വീട്ടിൽനിന്ന് പുറത്തിറങ്ങാൻ പറ്റാതായി. എനിക്ക് ഏറ്റവും വലിയ സങ്കടം കൂട്ടുകാരെ കാണാൻ പറ്റാത്തതാണ്. എന്റെ എല്ലാ ബന്ധുക്കളും കണ്ണൂരാണ്. ട്രെയിനിൽ യാത്ര ചെയ്യാൻ എനിക്ക് വളരെ ഇഷ്ടമാണ്. ഈ അവധിക്കാലം കണ്ണൂരിൽ പോകാനാണ് ഞാൻ തീരുമാനിച്ചത്. കൊറോണ കാരണം ട്രെയിൻ നിർത്തലാക്കി എന്ന വാർത്ത ഞാനറിഞ്ഞു. ഇനി എന്തു ചെയ്യും? അപ്പോഴാണ് എനിക്കൊരു ആശയം തോന്നിയത്- പുസ്തകങ്ങൾ വായിച്ചും ചിത്രങ്ങൾ വരച്ചും സമയം ചിലവഴിക്കാം. ഇപ്പോൾ പുസ്തക കടകൾ തുറക്കാത്തതിനാൽ ഉള്ള പുസ്തകങ്ങൾ വായിക്കുന്നു. എന്നാലും 'കൊറോണ' എന്ന മഹാമാരി കാരണം എന്റെ കുഞ്ഞുമനസ്സ് വേദനിക്കുകയാണ്. എന്നാൽ ഞാൻ ഈ ലോകം രക്ഷപ്പെടാൻ പ്രാർത്ഥിക്കുകയാണ്. ഇപ്പോൾ വീടും അച്ഛനും അമ്മയും ആണെന്റെ ലോകം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ