"ജി.എഫ്.യു.പി.എസ് കടപ്പുറം/അക്ഷരവൃക്ഷം/ ചോറൂണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('<poem><center>തൊടിയിലെ മാങ്കൊമ്പിൽ ഒത്തിരി കാക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
<poem><center>തൊടിയിലെ മാങ്കൊമ്പിൽ ഒത്തിരി കാക്കകൾ കലപില കലപില ഒച്ചവച്ചു തത്തയും മൈനയും കൂട്ടുകാരുമൊത്ത് കാര്യമറിഞ്ഞീടാൻ വന്നുചേർന്നു കുഞ്ഞനാം കാക്കയ്ക്ക് ചോറൂണ് നൽകുവാൻ. കൂടിയതാണത്രേ കാക സംഘം തത്തയും മൈനയും നാണിച്ചു പോയി സദ്യ വിളിക്കാതെ വന്നതോർത്ത് എന്തിനി ചെയ്യും എന്നായി പരസ്പരം നൽകിടാം സമ്മാനം ഒന്ന് വേഗം നല്ലൊരു പാഠം പഠിച്ചതിനാൽ അവർ പോകരുതെങ്ങും വിളിച്ചിടാതെ</poem> | {{BoxTop1 | ||
| തലക്കെട്ട്= ചോറൂണ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} <poem><center>തൊടിയിലെ മാങ്കൊമ്പിൽ ഒത്തിരി കാക്കകൾ കലപില കലപില ഒച്ചവച്ചു തത്തയും മൈനയും കൂട്ടുകാരുമൊത്ത് കാര്യമറിഞ്ഞീടാൻ വന്നുചേർന്നു കുഞ്ഞനാം കാക്കയ്ക്ക് ചോറൂണ് നൽകുവാൻ. കൂടിയതാണത്രേ കാക സംഘം തത്തയും മൈനയും നാണിച്ചു പോയി സദ്യ വിളിക്കാതെ വന്നതോർത്ത് എന്തിനി ചെയ്യും എന്നായി പരസ്പരം നൽകിടാം സമ്മാനം ഒന്ന് വേഗം നല്ലൊരു പാഠം പഠിച്ചതിനാൽ അവർ പോകരുതെങ്ങും വിളിച്ചിടാതെ</poem> |
19:05, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ചോറൂണ് |