"എളന്തിക്കര ഹൈസ്കൂൾ/അക്ഷരവൃക്ഷം/മനുഷ്യനും പ്രകൃതിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{BoxTop1
{BoxTop1
| തലക്കെട്ട്= മനുഷ്യനും പ്രകൃതിയും
| തലക്കെട്ട്= മനുഷ്യനും പ്രകൃതിയും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2
| color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
ലോകമാകുന്ന മനുഷ്യൻ
ലോകമാകുന്ന മനുഷ്യൻ

18:08, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

{BoxTop1 | തലക്കെട്ട്= മനുഷ്യനും പ്രകൃതിയും | color=2 }}


ലോകമാകുന്ന മനുഷ്യൻ
 മനുഷ്യനാകുന്ന ലോകം
 സമയമില്ല തനിക്ക് ആർഭാടങ്ങ-
ളിൽ മുഴുകി ഒരു കൊച്ചു
ചെടിയെ വളർത്താൻ
കമ്പ്യൂട്ടറിലും മൊബൈലിലും
മുന്നിൽ സമയം ഇങ്ങനെ
ചെലവഴിക്കുകയാണ് മനുഷ്യൻ
 വീടിനു മുന്നിൽ ഒരു ചെടിയെ
 വളർത്താൻ സമയമില്ലാതെ...
പച്ചവിരിച്ച ഈ പ്രകൃതിയെ
 നമ്മൾ തന്നെയാണ് നോക്കേണ്ടത്
 അവയാണ് നമ്മൾ ആകുന്ന പ്രകൃതി
 പല വർണ്ണങ്ങളാൽ നിറഞ്ഞു
നിൽക്കുന്ന നമ്മുടെ സ്വന്തം പ്രകൃതി
 

{BoxBottom1 | പേര്= താരാ ബാബു | ക്ലാസ്സ്= 7 B | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= എച്ച്.എസ്.എളന്തിക്കര | സ്കൂൾ കോഡ്= 25033 | ഉപജില്ല= വടക്കൻ പറവൂർ | ജില്ല=എറണാകുളം | തരം= കവിത | color= 2 }}