"എളന്തിക്കര ഹൈസ്കൂൾ/അക്ഷരവൃക്ഷം/മനുഷ്യനും പ്രകൃതിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
പല വർണ്ണങ്ങളാൽ നിറഞ്ഞു | പല വർണ്ണങ്ങളാൽ നിറഞ്ഞു | ||
നിൽക്കുന്ന നമ്മുടെ സ്വന്തം പ്രകൃതി | നിൽക്കുന്ന നമ്മുടെ സ്വന്തം പ്രകൃതി | ||
</poem> </center> |
17:51, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
{BoxTop1 | തലക്കെട്ട്= മനുഷ്യനും പ്രകൃതിയും | color= 2 }}
ലോകമാകുന്ന മനുഷ്യൻ
മനുഷ്യനാകുന്ന ലോകം
സമയമില്ല തനിക്ക് ആർഭാടങ്ങ-
ളിൽ മുഴുകി ഒരു കൊച്ചു
ചെടിയെ വളർത്താൻ
കമ്പ്യൂട്ടറിലും മൊബൈലിലും
മുന്നിൽ സമയം ഇങ്ങനെ
ചെലവഴിക്കുകയാണ് മനുഷ്യൻ
വീടിനു മുന്നിൽ ഒരു ചെടിയെ
വളർത്താൻ സമയമില്ലാതെ...
പച്ചവിരിച്ച ഈ പ്രകൃതിയെ
നമ്മൾ തന്നെയാണ് നോക്കേണ്ടത്
അവയാണ് നമ്മൾ ആകുന്ന പ്രകൃതി
പല വർണ്ണങ്ങളാൽ നിറഞ്ഞു
നിൽക്കുന്ന നമ്മുടെ സ്വന്തം പ്രകൃതി