ഉള്ളടക്കത്തിലേക്ക് പോവുക

"വിമല ഹൃദയ എച്ച്.എസ്. വിരാലി/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Kannankollam (സംവാദം | സംഭാവനകൾ)
No edit summary
44003 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 25: വരി 25:
| സ്കൂൾ=  വിമല ഹൃദയ എച്ച് എസ്  വിരാലി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  വിമല ഹൃദയ എച്ച് എസ്  വിരാലി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44003
| സ്കൂൾ കോഡ്= 44003
| ഉപജില്ല= പാറശാല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പാറശ്ശാല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം   
| ജില്ല=  തിരുവനന്തപുരം   
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   

19:56, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

  ശുചിത്വം   

 
ശുചിയാക്കുക  നാം നമ്മുടെ
ചുറ്റുപാടിനെയും സ്വയം നമ്മെയും
ഇനിയും മരിക്കാത്ത ഭൂമിക്കായ്
 നാം ഒന്നുചേരുക ഒരു മനമോടെ
                                           പ്രതിരോധിക്കാം സ്വയമേ നാം
                                           പ്രധിരോധമാർഗമവലംബിക്കാം
                                           പ്രധിരോധമാർഗമാണിനിയും
                                           പ്രധാനമാണെന്ന് ഓർക്കുക നാം
      ശുചിത്വം ശീലമാക്കുക നാം
      ശുചിയാക്കുക തൻ കൈകളും
      അമ്മതൻ വാക്കിനെ മാനിക്കാം
      പെറ്റമ്മതൻ നാടിനെ സ്നേഹിക്കാം
      ഒരു മനമോടെ എന്നെന്നും

 

സാന്റോ എസ് റോബർട്ട്
8 വിമല ഹൃദയ എച്ച് എസ് വിരാലി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത