"സെന്റ് .തോമസ്.എച്ച് .എസ്.കേളകം/അക്ഷരവൃക്ഷം/കൊറോണയെ എങ്ങനെ പ്രതിരോധിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 12: വരി 12:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  സെൻ തോമസ് ഹയർസെക്കന്ററി സ്കൂൾ കേളകം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  സെൻ തോമസ് ഹയർസെക്കന്ററി സ്കൂൾ കേളകം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 14038
| ഉപജില്ല=  ഇരിട്ടി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ഇരിട്ടി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ

23:41, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണയെ എങ്ങനെ പ്രതിരോധിക്കാം

ലോകം മുഴുവ൯ ഭീതി ജനിപ്പിക്കുന്ന ഒരു രോഗം ആണല്ലോ കൊറോണ.2019 നവംബർ മാസത്തിലാണ് കൊറോണയുടെ ഉത്ഭവം. ചൈനയിലാണ് ജനനം നവംബർ ഡിസംബർ ജനുവരി തുടങ്ങിയ മാസങ്ങളിൽ ആർക്കും പേടിയില്ലായിരുന്നു എന്നാൽ ഫെബ്രുവരി മാസത്തോടെ ലോകം മുഴുവനും പടർന്നു പിടിച്ചു ഇതാ ഇപ്പോൾ ലോകം മുഴുവനിലും വിജനത നിറഞ്ഞു 2020 മാർച്ച് 18,19 തീയതികളിൽ കടുത്ത ജാഗ്രത ആയി ലോകം മുഴുവനും .നമ്മൾ ഇപ്പോൾ പത്രമാധ്യമങ്ങളിലൂടെ യും ടിവി കളിലൂടെയും കാണുന്ന ഇറ്റലിയുടെയും അമേരിക്കയുടെയും അവസ്ഥ ഭീതിജനകമാണ്. ലോകത്തിലെ മരണം ഒരു ലക്ഷത്തിൽ ഇരുപതിനായിരം കടന്നപ്പോൾ ലോക് ഡൗൺ മെയ് മൂന്നുവരെ നീട്ടി ഇന്ത്യ കൂടുതൽ ജാഗരൂകമായി.

ഇതുവരെ ഞാൻ പറഞ്ഞത് ലോകത്തിൻറെ ഇപ്പോഴത്തെ അവസ്ഥയാണ് ഇനി ഈ രോഗത്തെ എങ്ങനെയെല്ലാം തടയാം എന്ന് പരിശോധിക്കാം സർക്കാർ പറയുന്ന നിയമങ്ങൾ പൂർണമായും അനുസരിക്കുക ഇടയ്ക്കിടെ നമ്മുടെ കൈകൾ ഹാൻഡ് വാഷ് ഉപയോഗിച്ചു സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക സാനി റൈസുകൾ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കുക സ്വന്തം ജീവൻ പോലും പണയപ്പെടുത്തി നമുക്കുവേണ്ടി കഷ്ടപ്പെടുന്ന പോലീസുകാർക്കും ആരോഗ്യ പ്രവർത്തകർക്കും പൂർണമായ പിന്തുണ നൽകുക അന്യരുമായി ഇടപഴകുമ്പോൾ കുറഞ്ഞത് ഒരു മീറ്റർ എങ്കിലും അകലം ഉറപ്പുവരുത്തേണ്ടതാണ് പച്ചക്കറികളും പഴങ്ങളും ദിവസേനയുളള ഭക്ഷണത്തിൽ ഉൾപ്പെടുത്തുക ഏതെങ്കിലുംരീതിയിലുള്ള രോഗലക്ഷണങ്ങൾ നിങ്ങൾ കണ്ടാൽ ഉടൻ തന്നെ ബന്ധപ്പെട്ടവരെ വിവരമറിയിക്കുക കൊറോണക്കെതിരെ നമുക്ക് ഒരുമിച്ച് പൊരുതാം.

സാന്ദ്ര സിബി
9 C സെൻ തോമസ് ഹയർസെക്കന്ററി സ്കൂൾ കേളകം
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം