"ജി ടി എസ് താന്നിമൂട്/അക്ഷരവൃക്ഷം/രോഗങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗങ്ങൾ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 26: വരി 26:
| സ്കൂൾ കോഡ്= 42622
| സ്കൂൾ കോഡ്= 42622
| ഉപജില്ല= പാലോട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പാലോട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തി‍രുവനന്തപുരം
| ജില്ല=തിരുവനന്തപുരം
| തരം=  കവിത     <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത   <!-- കവിത / കഥ  / ലേഖനം -->   
| color=   1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Naseejasadath|തരം= കവിത}}

11:27, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗങ്ങൾ

പല പല രോഗങ്ങൾ
പല പല പേരിൽ
ഒരോ കാലവും വന്നു ചേരുന്നു
ചിലതിനു മരുന്നുകൾ കണ്ടു പിടിക്കുന്നു
ചിലതിനു പ്രതിരോധ മരുന്നുകളും
മനുഷ്യനു വൃത്തിയും പരിസര ശുദ്ധിയും
പാടേ മറന്ന പ്രവർത്തികളും
ആഹാരത്തിലോ നിയന്ത്രണമില്ല
കഴിക്കുന്നതൊക്കെയും വിഷമയവും
നമ്മളായ് വരുത്തി വയ്ക്കുന്ന രോഗങ്ങൾ
പഴി പറയുന്നത് മറ്റുള്ളവരേയും
ബാക്കി പകുതി നമ്മേ സൃഷ്ടിച്ച
ലോക സൃഷ്ടാവായ ഈശ്വരനും ...
 

ആതുൽ. ആർ
ക്ലാസ്സ് : 2 - A ജി.റ്റി.എൽ.പി.എസ്സ്.താന്നിമുട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത