"ഇരിവേരി വെസ്റ്റ് എൽ പി സ്കൂൾ/ഇ-വിദ്യാരംഗം‌/കൊറോണ വ്യാപനം എങ്ങിനെ തടയാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ വ്യാപനം എങ്ങിനെ തടയാം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 16: വരി 16:
| സ്കൂൾ=      ഇരിവേരി വെസ്റ്റ് എൽ പി സ്കൂൾ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=      ഇരിവേരി വെസ്റ്റ് എൽ പി സ്കൂൾ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  13311
| സ്കൂൾ കോഡ്=  13311
| ഉപജില്ല=  കണ്ണൂൂർ നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കണ്ണൂർ നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂൂർ
| ജില്ല=  കണ്ണൂർ
| തരം=    ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം=    ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=ലേഖനം}}

12:23, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ വ്യാപനം എങ്ങിനെ തടയാം


കൊറോണ വ്യാപനം എങ്ങിനെ തടയാം. സാർസ് വൈറസു മായി അടുത്ത ബന്ധമുള്ള ഒരു തരം വൈറസ് മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് ആണ് കൊറോണവൈറസ് രോഗം ചൈനയിലെ വുഹാ നിൽ ആണ് ഈ രോഗം ആദ്യമായി പൊട്ടിപ്പുറപ്പെട്ടത്. പിന്നീട് ഈ പകർച്ചവ്യാധി ലോകം മുഴുവൻ പടർന്നു. രോഗം ബാധിച്ച വ്യക്തികൾ തുമ്മുമ്പോഴും ചുമക്കുമ്പോഴും രോഗം മറ്റുള്ളവരിലേക്ക് പകരുന്നു . കൂടാതെ സ്പർശനത്തിലൂടെയും പകരുന്നുണ്ട്.രോഗം പകർന്നാൽ രണ്ടു മുതൽ 14 ദിവസം കൊണ്ടാണ് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങുക. വ്യക്തി ശുചിത്വം പാലിക്കുക , രോഗബാധിതരിൽ നിന്ന് അകലം പാലിക്കുക , ഹസ്തദാനം നൽകരുത ,കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ചു കഴുകുക , ആൾക്കൂട്ടം ഒഴിവാക്കുക എന്നിവയാണ് രോഗം പകരാതിരിക്കാൻ ആയി നാം ചെയ്യേണ്ട കാര്യങ്ങൾ.

മുഹമ്മഭ് ബിലാൽ കെ
2, ഇരിവേരി വെസ്റ്റ് എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം