"ഗവൺമെന്റ് എച്ച്. എസ്. കറ്റച്ചക്കോണം/അക്ഷരവൃക്ഷം/ജാതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color=          1
| color=          1
}}
}}
എത്രയെത്ര ജാതികളുമതിൽ  
എത്രയെത്ര ജാതികളുമതിൽ  


വരി 21: വരി 22:
പിന്നൊന്ന് നെഗറ്റീവും
പിന്നൊന്ന് നെഗറ്റീവും


{{
{{BoxBottom1
| പേര്=    നാസിയ  
| പേര്=    നാസിയ  
| ക്ലാസ്സ്=    10 A
| ക്ലാസ്സ്=    10 A

16:37, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജാതി

എത്രയെത്ര ജാതികളുമതിൽ

എത്രയന്ധവിശ്വാസങ്ങളും

ജീവിച്ചിരുന്നു അക്കാലം വരെ

ഇന്നിതാ,

ഈ ആഗോളമാരിയിൽ ഇന്നിതാ,

ഈ വ്യാധിയിൻ വേളയിൽ

രണ്ടേ രണ്ട് ജാതി മാത്രം.

ഒന്നതിൽ കോവിഡ് പോസിറ്റീവ്,

പിന്നൊന്ന് നെഗറ്റീവും

നാസിയ
10 A ജി എച്ച് എസ്സ് കറ്റച്ച കോണം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത