"മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ വന്നപ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ വന്നപ്പോൾ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center><poem>
<center><poem>
കൊറോണ എന്നൊരു മഹാമാരി
കൊറോണ എന്നൊരു മഹാമാരി
വരി 18: വരി 17:
നമുക്ക് ചെയ്യാം "Break the Chain"
നമുക്ക് ചെയ്യാം "Break the Chain"
</poem></center>
</poem></center>
{{BoxBottom1
{{BoxBottom1
| പേര്=  സൈഫാന. പി  
| പേര്=  സൈഫാന. പി  
വരി 31: വരി 29:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

18:30, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ വന്നപ്പോൾ

കൊറോണ എന്നൊരു മഹാമാരി
ലോകത്തെല്ലാം പടർന്നപ്പോൾ
സ്കൂളുകളെല്ലാം അടച്ചല്ലോ
കുട്ടികൾ വീട്ടിലിരിപ്പല്ലോ
വിരുന്നുകാരോ വരുന്നില്ല
കൂട്ടമായാളുകൾ പോന്നില്ല
അങ്ങാടികളും പാർക്കുകളും
പാതയുമെല്ലാം നിശ്ചലമായ്
കൈകൾ സോപ്പിട്ടു കഴുകേണം
വീട്ടിൽ മാത്രമായ് ഒതുങ്ങേണം
വൈറസ് നമ്മിൽ എത്താതിരിക്കാൻ
നമുക്ക് ചെയ്യാം "Break the Chain"

സൈഫാന. പി
4 A മൻശ ഉൽ ഉലൂം എം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത