"ജി.എച്ച്. എസ് ചിത്തിരപുരം/അക്ഷരവൃക്ഷം/ നമ്മുടെ നാടിനെ രക്ഷിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നമ്മുടെ നാടിനെ രക്ഷിക്കാം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center>  
   നമ്മുടെ നാടിനെ രക്ഷിക്കാം
   നമ്മുടെ നാടിനെ രക്ഷിക്കാം
   നമ്മുടെ നാടിനെ രക്ഷിക്കാൻ  
   നമ്മുടെ നാടിനെ രക്ഷിക്കാൻ  
   നല്ലതു തന്നെ ചെയ്തിടാം  
   നല്ലതു തന്നെ ചെയ്തിടാം  
       നമ്മെ തന്നെ രക്ഷിച്ചെന്നാൽ  
       നമ്മെ തന്നെ രക്ഷിച്ചെന്നാൽ  
       നാടിനെ തന്നെ രക്ഷിക്കാം
       നാടിനെ തന്നെ രക്ഷിക്കാം
   വായും മൂക്കും മൂടി വെ ച്ചാൽ  
   വായും മൂക്കും മൂടി വെ ച്ചാൽ  
   രോഗത്തിൽ നിന്നും രക്ഷപെടാം  
   രോഗത്തിൽ നിന്നും രക്ഷപെടാം  
       പനിയും ചുമയും വന്നെന്നാൽ  
       പനിയും ചുമയും വന്നെന്നാൽ  
       ആശുപത്രിയിൽ പോയിടാം  
       ആശുപത്രിയിൽ പോയിടാം  
   14 ദിവസം ശ്രദ്ധിച്ചാൽ  
   14 ദിവസം ശ്രദ്ധിച്ചാൽ  
   ജീവിതം മുഴുവൻ സന്തോഷം  
   ജീവിതം മുഴുവൻ സന്തോഷം  
       വൈറസുകളെ അകറ്റാനായി  
       വൈറസുകളെ അകറ്റാനായി  
       ഇടവിട്ടിടവിട്ട് കൈ കഴുകാം  
       ഇടവിട്ടിടവിട്ട് കൈ കഴുകാം  
   സാധനങ്ങൾ വാങ്ങുമ്പോൾ  
   സാധനങ്ങൾ വാങ്ങുമ്പോൾ  
   ഒരു മീറ്റർ അകലം പാലിക്കാം  
   ഒരു മീറ്റർ അകലം പാലിക്കാം  
       അങ്ങനെ  തന്നെ  ശീലിച്ചാൽ   
       അങ്ങനെ  തന്നെ  ശീലിച്ചാൽ   
       നമ്മുടെ  നാടിനെ  രക്ഷിക്കാം  
       നമ്മുടെ  നാടിനെ  രക്ഷിക്കാം  
</center>
{{BoxBottom1
{{BoxBottom1
| പേര്= ശ്രാവണമോൾ വി എസ്
| പേര്= ശ്രാവണമോൾ വി എസ്
വരി 37: വരി 34:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=abhaykallar|തരം=കഥ}}

20:59, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നമ്മുടെ നാടിനെ രക്ഷിക്കാം
  നമ്മുടെ നാടിനെ രക്ഷിക്കാം
  നമ്മുടെ നാടിനെ രക്ഷിക്കാൻ 
  നല്ലതു തന്നെ ചെയ്തിടാം 
      നമ്മെ തന്നെ രക്ഷിച്ചെന്നാൽ 
      നാടിനെ തന്നെ രക്ഷിക്കാം
  വായും മൂക്കും മൂടി വെ ച്ചാൽ 
  രോഗത്തിൽ നിന്നും രക്ഷപെടാം 
     പനിയും ചുമയും വന്നെന്നാൽ 
     ആശുപത്രിയിൽ പോയിടാം 
  14 ദിവസം ശ്രദ്ധിച്ചാൽ 
  ജീവിതം മുഴുവൻ സന്തോഷം 
     വൈറസുകളെ അകറ്റാനായി 
     ഇടവിട്ടിടവിട്ട് കൈ കഴുകാം 
  സാധനങ്ങൾ വാങ്ങുമ്പോൾ 
  ഒരു മീറ്റർ അകലം പാലിക്കാം 
     അങ്ങനെ  തന്നെ  ശീലിച്ചാൽ  
     നമ്മുടെ  നാടിനെ  രക്ഷിക്കാം 
ശ്രാവണമോൾ വി എസ്
IV A ഗ. ഹൈസ്കൂൾ ചിത്തിരപുരം
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ