|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/അകലാം നമുക്ക് നല്ലതിനായി | അകലാം നമുക്ക് നല്ലതിനായി ]] | | *[[{{PAGENAME}}/അകലാം നമുക്ക് നല്ലതിനായി | അകലാം നമുക്ക് നല്ലതിനായി ]] |
| {{BoxTop1
| |
| | തലക്കെട്ട്= അകലാം നമുക്ക് നല്ലതിനായി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
|
| |
| ചൈനയെന്ന വൻ രാജ്യത്ത്
| |
| വുഹാൻ എന്ന നഗരത്തിൽ,
| |
| ഇരുപതിൻെറ തുടക്കത്തിൽ
| |
| ഉയിർത്തെണീറ്റൊരു കുഞ്ഞനിവൻ.
| |
| കണ്ടാൽ ആളൊരു സുന്ദരൻ,
| |
| കിരീടമുള്ളൊരു കെങ്കേമൻ,
| |
| പേർകേട്ടാലോ കൌതുകമേറും
| |
| പാവം കോവിഡ്-19.
| |
| തിരിച്ചറിഞ്ഞുവരുന്നനേരം
| |
| മനുഷ്യരൊത്തിരി മരണംപൂകി,
| |
| തടയാൻ അരയും തലയും മുറുക്കി
| |
| മനുഷ്യരെല്ലാം ഒരുമിച്ച്.
| |
| സമ്പർക്കം മൂലം പകരുന്നു,
| |
| പാലിക്കാം...തെല്ലൊരകലം.
| |
| ആഘോഷങ്ങൾക്കവധി നൽകി
| |
| ഇരുന്നീടാം വീട്ടിൽതന്നെ,
| |
| സോപ്പും വെള്ളവുമുപയോഗിച്ച്
| |
| കൈകൾ കഴുകൂ എപ്പോഴും.
| |
| കൊറോണ നമ്മുടെ ലോകത്തെ
| |
| സ്വന്തം കയ്യിലൊതുക്കുമ്പോൾ,
| |
| ജീവൻപോലും അവഗണിച്ച്
| |
| തുനിഞ്ഞിറങ്ങും മഹത്വക്കളേ...
| |
| നിങ്ങൾക്കേകാം ഒരായിരം
| |
| നന്ദികൾകൊണ്ടൊരു പൂച്ചെണ്ട്.
| |
| കൊറോണയെന്ന മഹാമാരിയെ
| |
| ലോകത്തിൽ നിന്നു തുടച്ചീടാൻ,
| |
| ഒന്നിക്കാം മാലോകർക്ക്
| |
| തെല്ലൊരകലം പാലിക്കാം...
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= Ananya Krishna .U
| |
| | ക്ലാസ്സ്= 4 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= Aravukad LPS Punnapra <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 35216
| |
| | ഉപജില്ല= Alappuzha <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= Alappuzha
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 5<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |