"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/അക്ഷരവൃക്ഷം/ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 3: വരി 3:
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
<p><br>
മനുഷ്യരാശിയെ വെല്ലുവിളിച്ച് പടർന്ന്പിടിക്കുന്ന കൊറോണ മഹാമാരിയെ പ്രതിരോധിക്കാൻ രാജ്യം ഒരൊറ്റക്കെട്ടായി പ്രവർത്തിക്കുകയാണ്.

കൊറോണ എന്ന് നമ്മൾ പേരിട്ടിരിക്കുന്ന ഈ വൈറസ് മനുഷ്യന്റെ ശ്വാസകോശത്തെ പ്രതികൂലമായി ബാധിക്കുന്നു. സൂര്യഗ്രഹണസമയത്ത് ആകാശത്ത് കാണപ്പെടുന്ന വലയത്തിന് പറയുന്ന പേരാണ് കൊറോണ. കോവിഡ് -19 എന്നും അറിയപ്പെടുന്ന വൈറസ് കോശത്തിൽ വലയരൂപത്തിലാണ് കാണപ്പെടുക. അതുകൊണ്ടാണ് ഇതിന് കൊറോണ എന്ന് പേരിടാൻ കാരണം. ഈ വൈറസ് മൃഗങ്ങളിൽ പിടിപെട്ടാലും അവയിൽ പ്രവൃത്തിക്കില്ല. എന്നാൽ മൃഗങ്ങളിൽ നിന്ന് മനുഷ്യനിലേക്ക് പടരും.  

1,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/742037" എന്ന താളിൽനിന്ന് ശേഖരിച്ചത്