"ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദു:ഖികേണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{
{{BoxTop1
|തലക്കെട്ട്=സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട
| തലക്കെട്ട്= സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
|COLOR=3
| color= 3       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<P><BR>
സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട
സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട
അപ്പു ഏഴാം ക്ളാസ്സിൽ പഠിക്കുന്ന കുട്ടിയാണ് . വീട്ടിലെ ഏക മകനായിരുന്നു അപ്പു . അവൻറെ വലിയ ആഗ്രഹമായിരുന്നു അവന് ഒരു കുഞ്ഞനുജനോ അനുജത്തിയോ വേണം എന്നുള്ളത് . എന്നും അവൻ ഈ കാര്യം പറഞ്ഞ് അമ്മയോട് വഴക്കുണ്ടാക്കുക പതിവായിരുന്നു . അടുത്തവീട്ടിതെ കുട്ടികൾ അവരുടെ സഹോദരങ്ങൾകൊപ്പം കളിക്കുമ്പോൾ അവൻ കൊതിയോടെ അവരെ നോക്കി നില്ക്കുമായിരുന്നു . എനിക്കും ഒരു വാവയുണ്ടായിരുന്നുവെങ്കിൽ  ഞാനും അവനോടൊപ്പം  എപ്പോഴും കളിക്കുമായിരുന്നു . നാളുകൾ കടന്നു  പോയി . ഒരു ദിവസം അവൻ അറിഞ്ഞു തൻറെ അമ്മയുടെ ഉദരത്തിൽ ഒരു കുഞ്ഞു വാവയുണ്ടെന്ന് . അവൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി . വാവയുടെ വരവിനായി അവൻ കാത്തിരിക്കാൻ തുടങ്ങി .  
അപ്പു ഏഴാം ക്ളാസ്സിൽ പഠിക്കുന്ന കുട്ടിയാണ് . വീട്ടിലെ ഏക മകനായിരുന്നു അപ്പു . അവൻറെ വലിയ ആഗ്രഹമായിരുന്നു അവന് ഒരു കുഞ്ഞനുജനോ അനുജത്തിയോ വേണം എന്നുള്ളത് . എന്നും അവൻ ഈ കാര്യം പറഞ്ഞ് അമ്മയോട് വഴക്കുണ്ടാക്കുക പതിവായിരുന്നു . അടുത്തവീട്ടിതെ കുട്ടികൾ അവരുടെ സഹോദരങ്ങൾകൊപ്പം കളിക്കുമ്പോൾ അവൻ കൊതിയോടെ അവരെ നോക്കി നില്ക്കുമായിരുന്നു . എനിക്കും ഒരു വാവയുണ്ടായിരുന്നുവെങ്കിൽ  ഞാനും അവനോടൊപ്പം  എപ്പോഴും കളിക്കുമായിരുന്നു . നാളുകൾ കടന്നു  പോയി . ഒരു ദിവസം അവൻ അറിഞ്ഞു തൻറെ അമ്മയുടെ ഉദരത്തിൽ ഒരു കുഞ്ഞു വാവയുണ്ടെന്ന് . അവൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി . വാവയുടെ വരവിനായി അവൻ കാത്തിരിക്കാൻ തുടങ്ങി .  

09:44, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട

സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട അപ്പു ഏഴാം ക്ളാസ്സിൽ പഠിക്കുന്ന കുട്ടിയാണ് . വീട്ടിലെ ഏക മകനായിരുന്നു അപ്പു . അവൻറെ വലിയ ആഗ്രഹമായിരുന്നു അവന് ഒരു കുഞ്ഞനുജനോ അനുജത്തിയോ വേണം എന്നുള്ളത് . എന്നും അവൻ ഈ കാര്യം പറഞ്ഞ് അമ്മയോട് വഴക്കുണ്ടാക്കുക പതിവായിരുന്നു . അടുത്തവീട്ടിതെ കുട്ടികൾ അവരുടെ സഹോദരങ്ങൾകൊപ്പം കളിക്കുമ്പോൾ അവൻ കൊതിയോടെ അവരെ നോക്കി നില്ക്കുമായിരുന്നു . എനിക്കും ഒരു വാവയുണ്ടായിരുന്നുവെങ്കിൽ ഞാനും അവനോടൊപ്പം എപ്പോഴും കളിക്കുമായിരുന്നു . നാളുകൾ കടന്നു പോയി . ഒരു ദിവസം അവൻ അറിഞ്ഞു തൻറെ അമ്മയുടെ ഉദരത്തിൽ ഒരു കുഞ്ഞു വാവയുണ്ടെന്ന് . അവൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി . വാവയുടെ വരവിനായി അവൻ കാത്തിരിക്കാൻ തുടങ്ങി . കുറെ നാളുകൾക്കു ശേഷം ഒരു സന്ധ്യയ്ക്ക് കുഞ്ഞു വാവയെ സ്വപ്നം കണ്ടിരുന്ന അപ്പു അച്ഛൻ്റെയും അമ്മയുടെയും സംസാരം ശ്രദ്ധിച്ചു .അപ്പു ശ്രദ്ധിക്കുന്നതു കണ്ട അച്ഛൻ അവനോട് വളരെ വിഷമത്തോടെ ഒരു കാര്യം പറഞ്ഞു .ലോകമാകെ കൊറോണ എന്നൊരു വൈറസ് പട‍ന്നു പിടിച്ചിരിക്കുകയാണെന്നും ആ വൈറസ് പര‍ത്തുന്ന രോഗത്തിൻറെ പേര് കോവിഡ് 19 എന്നാണെന്നും ഇത് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നത് സമ്പ‍‍ർക്കത്തിലൂടെയാണെന്നും ഇതിനെ പ്രതിരോധിക്കാനുള്ള മാർഗ്ഗം സാമൂഹിക അകലം പാലിക്കുകയാണെന്നും കൈകൾ സോപ്പ് ഉപയോഗിച്ച് നിരന്തരം കഴുകണമെന്നും പുറത്തിറങ്ങേണ്ടി വന്നാൽ മാസ്ക്ക് ധരിക്കണമെന്നും അവനോട് അച്ഛൻ വിശദീകരിച്ചു . തുടർന്ന് സർക്കാർ രോഗം പകരാതിരിക്കാൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കയാമെന്നും അവന് കൂട്ടുകാർക്കൊപ്പം കളിക്കാൻ സാധ്യമല്ലെന്നും അവനറിഞ്ഞു . അപ്പു സങ്കടത്തോടെ ഓരോന്നോർത്ത് കരയാൻ തുടങ്ങി . അനൻറെ അച്ഛനും അമ്മയും അവനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി . കളിക്കാൻ പുറത്തു പോയാൽ അവനും രോഗം വരാൻ സാധ്യതയുണ്ടെന്നും അത് അമ്മയ്ക്കും വാവയ്ക്കും വീട്ടിലുള്ള എല്ലാപേർക്കും ഒരുപോലെ അപകടമാമെന്നും അപ്പു മനസ്സിലാക്കി . വാവയ്ക്കും അമ്മയ്ക്കും വേണ്ടി അച്ഛൻ പറഞ്ഞത് അനുസരിച്ച് അവൻ വീട്ടിലിരുന്നു . ദിവസങ്ങൾക്കു ശേഷം താൻ കാത്തിരുന്ന തൻറെ കുഞ്ഞനുജൻ ജനിച്ച വാർത്ത അപ്പു അറിഞ്ഞു . വാവയെ കാണാൻ തിടുക്കമായെങ്കിലും അമ്മ ആശുപത്രിയിൽ നിന്നും വരുന്നതു വരെ കാത്തിരിക്കാൻ അപ്പു തയ്യാറായി . അവൻറെ സങ്കടം കണ്ടിട്ട് അനുജനെ ആശുപത്രിയിൽ കൊണ്ടു പോയി കാണിക്കാം എന്ന് അച്ഛൻ പറഞ്ഞുവെങ്കിലും അവൻ അത് നിരസിച്ചു . കാരണം തൻറെ കുഞ്ഞു വാവയ്ക്ക് താൻ കാരണം അസുഖം ബാധിക്കുമോ എന്ന പേടി നിമിത്തം . ആശുപത്രിയിൽ നിന്നും വരുന്ന അമ്മയെയും അനുജനെയും സ്വീകരിക്കാനായി അപ്പു ബക്കറ്റിൽ വെള്ളവും സോപ്പുമായി വളരെ സന്തോഷത്തോടെ വീടിൻറെ പടിയിൽ കാത്തിരുന്നു . (കൂട്ടുകാരെ നാം ഇതു പോലെ സർക്കാർ നിർദ്ദേശങ്ങളും അച്ഛനമ്മമാരുടെ ഉപദേശങ്ങളും അനുസരിക്കണം . എന്നാൽ മാത്രമേ നമുക്ക് ഊ മഹാമാരിയെ ഈ ഭൂമുഖത്തു നിന്നും തുരത്താൻ കഴിയൂ ) {{

പേര് =നന്ദന എം എസ്സ് ക്ളാസ്സ്=7 A


പദ്ധതി=അക്ഷരവൃക്ഷം വർഷം=2020 സ്ക്കുൾ=ഗവ യു പി എസ്സ് മഞ്ചവിളാകം , പാറശ്ശാല , തിരുവനന്തപുരം സ്ക്കുൾകോഡ്=44547 ഉപജില്ല=പാറശ്ശാല ജില്ല=തിരുവനന്തപുരം തരം=കഥ color=3

}}