"സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <ലേഖനം> | |||
ഇന്ന് നമുക്കുള്ള നിയമങ്ങളും സംവിധാനങ്ങളും പരിസ്ഥിതി സംരക്ഷണത്തിനു മതിയാവാതെ വരുന്നുണ്ട്. നിയമങ്ങൾ നടപ്പിലാക്കാനുള്ള രാഷ്ട്രീയ ശക്തി സർക്കാരിനുണ്ടോ എന്നതാണ് പ്രശ്നം. പരിസ്ഥിതി പ്രശ്നങ്ങൾ ഒരു രാജ്യത്തെ മാത്രമല്ല ലോകത്തെമ്പാടും അതിൻെറ അലയൊടികൾ ദൃശ്യമാണ്. | |||
പ്രകൃതി വിഭവങ്ങളുടെ സംരക്ഷണവും ഉപഭോഗവും കൂടാതെ ജീവികൾക്ക് നിലനില്ക്കാനാവില്ല. സസ്യ, ജന്തു ജാലങ്ങൾ അടങ്ങിയ പരിസ്ഥിതിയിൽ ജീവൻെറ നില്പിനാവശ്യമായ വിഭവങ്ങളും ധാരാളമുണ്ട്. ഈ പ്രകൃതി വിഭവങ്ങളെ വേണ്ടവിധം സംരക്ഷിച്ചില്ലെങ്കിൽ പ്രകൃതിയുടെ സംന്തുലനത്തിനു കോട്ടം തട്ടും. | |||
എന്നാൽ ഇന്നു നമ്മുടെ പരിസ്ഥിതി പലതരത്തിലും മലിനമായിക്കൊണ്ടിരിക്കയാണ്. കേരളത്തിൽ മനുഷ്യവാസമായ ഒാരോ ഇടവും പരിസ്ഥിതി പ്രശ്നങ്ങളുടെ കേന്ദ്രമായിമാറുകയാണ്. നഷ്ട്പെട്ടുപോയ ഭൂതകാല നന്മകൾ ഒാർത്തു വിലപിക്കാതെ പ്രകൃതി സംരക്ഷണത്തിനും മാലിന്യം നിർമ്മാർജനത്തിനും പരിപാടികൾ ആവിഷ്കരിച്ചു നടപ്പിലാക്കുക എന്നതാണു പ്രധാനം. | |||
മലിനീകരണത്തിൻെറ ഏറ്റവുംരൂക്ഷമായ വശം നമ്മുടെ മാലിന്യങ്ങളുടെ കൂമ്പാരമാണ്. എന്നാൽ അവയെ വേണ്ട വിധത്തിൽ സംസ്കരിക്കുകയെന്നത് നമ്മുടെ നാട്ടിൽ വേണ്ടത്ര ഫലപ്രമാക്കുന്നില്ല. മാലിന്യം സംസ്കരിച്ച് അതിലൂടെ ഊർജ്ജവും വളവും ഉല്പാദിപ്പിക്കാവുന്ന ആധുനിക വിദ്യഇന്നുണ്ട്. എന്നാൽ അതെല്ലാം നടപ്പിലാക്കാൻ രാഷ്ട്രീയ ശക്തിയും താല്പര്യവും ആവശ്യമാണ്. | |||
</ലേഖനം> </center> |
16:39, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രകൃതി സംരക്ഷണം
ഇന്ന് നമുക്കുള്ള നിയമങ്ങളും സംവിധാനങ്ങളും പരിസ്ഥിതി സംരക്ഷണത്തിനു മതിയാവാതെ വരുന്നുണ്ട്. നിയമങ്ങൾ നടപ്പിലാക്കാനുള്ള രാഷ്ട്രീയ ശക്തി സർക്കാരിനുണ്ടോ എന്നതാണ് പ്രശ്നം. പരിസ്ഥിതി പ്രശ്നങ്ങൾ ഒരു രാജ്യത്തെ മാത്രമല്ല ലോകത്തെമ്പാടും അതിൻെറ അലയൊടികൾ ദൃശ്യമാണ്. പ്രകൃതി വിഭവങ്ങളുടെ സംരക്ഷണവും ഉപഭോഗവും കൂടാതെ ജീവികൾക്ക് നിലനില്ക്കാനാവില്ല. സസ്യ, ജന്തു ജാലങ്ങൾ അടങ്ങിയ പരിസ്ഥിതിയിൽ ജീവൻെറ നില്പിനാവശ്യമായ വിഭവങ്ങളും ധാരാളമുണ്ട്. ഈ പ്രകൃതി വിഭവങ്ങളെ വേണ്ടവിധം സംരക്ഷിച്ചില്ലെങ്കിൽ പ്രകൃതിയുടെ സംന്തുലനത്തിനു കോട്ടം തട്ടും. എന്നാൽ ഇന്നു നമ്മുടെ പരിസ്ഥിതി പലതരത്തിലും മലിനമായിക്കൊണ്ടിരിക്കയാണ്. കേരളത്തിൽ മനുഷ്യവാസമായ ഒാരോ ഇടവും പരിസ്ഥിതി പ്രശ്നങ്ങളുടെ കേന്ദ്രമായിമാറുകയാണ്. നഷ്ട്പെട്ടുപോയ ഭൂതകാല നന്മകൾ ഒാർത്തു വിലപിക്കാതെ പ്രകൃതി സംരക്ഷണത്തിനും മാലിന്യം നിർമ്മാർജനത്തിനും പരിപാടികൾ ആവിഷ്കരിച്ചു നടപ്പിലാക്കുക എന്നതാണു പ്രധാനം. മലിനീകരണത്തിൻെറ ഏറ്റവുംരൂക്ഷമായ വശം നമ്മുടെ മാലിന്യങ്ങളുടെ കൂമ്പാരമാണ്. എന്നാൽ അവയെ വേണ്ട വിധത്തിൽ സംസ്കരിക്കുകയെന്നത് നമ്മുടെ നാട്ടിൽ വേണ്ടത്ര ഫലപ്രമാക്കുന്നില്ല. മാലിന്യം സംസ്കരിച്ച് അതിലൂടെ ഊർജ്ജവും വളവും ഉല്പാദിപ്പിക്കാവുന്ന ആധുനിക വിദ്യഇന്നുണ്ട്. എന്നാൽ അതെല്ലാം നടപ്പിലാക്കാൻ രാഷ്ട്രീയ ശക്തിയും താല്പര്യവും ആവശ്യമാണ്. </ലേഖനം> |