"നവഭാരത് ഇ.എം.എച്ച്.എസ്.എസ്. ആറ്റിങ്ങൽ/അക്ഷരവൃക്ഷം/രോഗപ്രതിരോധശേഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധശേഷി <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 15: | വരി 15: | ||
| color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sheelukumards| തരം=ലേഖനം }} |
17:26, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
രോഗപ്രതിരോധശേഷി രോഗകാരികളായ അണുക്കളെ പ്രതിരോധിക്കാനുളള ശരീരത്തിന്റെ കഴിവാണ്
രോഗപ്രതിരോധശേഷി. രോഗപ്രതിരോധശേഷി ശരീരത്തിന് ഇല്ലാതാവുമ്പോൾ അതു പല വിധത്തിൽ ഉള്ള ആരോഗ്യപ്രതിസന്ധികൾ ജീവിതത്തിൽ ഉണ്ടാകുന്നു. ജീവിത ശൈലിയും ഭക്ഷണരീതിയും മാറുന്നതിനു അനുസരിച്ചു ആരോഗ്യത്തിന് പലവിധത്തിലുള്ള പ്രതി സന്ധികൾ ഉണ്ടാക്കു ന്നുണ്ട്. രോഗപ്രതിരോധശേഷി കുറഞ്ഞവരിൽ രോഗങ്ങൾ വളരെ അധികം വില്ലനായി മാറുന്നുണ്ട്. കൃത്യമായ നിത്യജീവിതശൈലിയിലൂടെയും ആഹാരരീതിയിലൂടെയും ബാക്ടീരിയ, വൈറസ് പോലുള്ള അണുക്കളെ ശരീരത്തിൽ പ്രവേശിക്കുന്നത് തടയാൻ കഴിയും. കൃത്രിമ വളങ്ങളും കീടനാശിനികളും നമ്മുടെ കൃഷി രീതിയിൽ ഉൾപ്പെടുത്തുന്നത് ഉത്പാധനം കൂട്ടു മെങ്കിലും രോഗപ്രതിരോധശേഷി കുറയ്ക്കാൻ കാരണമാകുന്നു. പഴയ ജൈവ കൃഷി രീതികളിലേക്ക് തിരിച്ചു പോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇതിനോടപ്പം വെക്തി ശുചിത്വവും, പരിസര ശുചിത്വവും പാലിക്കേണ്ടതാണ് .
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം