"സി.കെ.എ.ജി.എൽ.പി.എസ് വാണിയമ്പലം/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/ശുചിത്വം | ശുചിത്വം ]] {{BoxTop1 | തലക്കെട്ട്= ശു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
*[[{{PAGENAME}}/ശുചിത്വം | ശുചിത്വം ]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=  ശുചിത്വം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  ശുചിത്വം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 39: വരി 38:
| സ്കൂൾ കോഡ്= 48540
| സ്കൂൾ കോഡ്= 48540
| ഉപജില്ല= വണ്ടൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= വണ്ടൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  MALAPPURAM
| ജില്ല=  മലപ്പുറം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mohammedrafi| തരം= കവിത}}

14:48, 1 മേയ് 2020-നു നിലവിലുള്ള രൂപം

ശുചിത്വം

കുഞ്ഞവറാനും കുഞ്ഞുകദീജയും
കഞ്ഞിവിളബിയ നേരം
കഞ്ഞിയിൽ പൊന്തിമറിഞ്ഞാറു ഈച്ചയെ
കണ്ടില്ല വരാണോരം
കഞ്ഞികുടിച്ച വരാനും ബീവിയും
ഒന്നുമയങ്ങാൻ ചെന്നെ
കണ്ണിൽ ഉറക്കം വന്നിടും മുൻബ്
വയറിന് വേദന വന്നേ
കിട്ടിയ വണ്ടിയിൽ കേറിയവരാൻ
ബീവിയും ഡോക്ടറെ കണ്ടേ
ഡോക്ടർ വയർ തടവിയും ഞെക്കിയും
പലപല ചോദ്യം തന്നെ
സൂചിയും ഗുളികയും പലതും നൽകി
വേദനമാറും ചെന്നേ
തിന്നതിൽ എന്തോ വന്നത് കാരണം
ആണീ വേദന പൊന്നെ
വീട്ടിൽ ചെന്നവരാനും ബീവിയും
കഞ്ഞിയിൽ ഈച്ചയെ കണ്ടേ
ഈച്ച വരുത്തിയതാണീ രോഗം
ഇന്നവർ നേരിൽ അറിഞ്ഞേ
ശുചിയായി നടന്നില്ലെങ്കിൽ രോഗം നമ്മെ പിടിക്കൂടും


 

ഹന്ന കെ പി
2 D സി കെ എ ജി എൽ പി എസ്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത