"എൽ എം എസ്സ്എൽ പി എസ്സ് മാനൂർ/അക്ഷരവൃക്ഷം/കൊറോണ!കൊറോണ/ആത്മ നൊമ്പരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1| തലക്കെട്ട്= ആത്മ നൊമ്പരം | color= 1}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1| തലക്കെട്ട്= ആത്മ നൊമ്പരം   
{{BoxTop1| തലക്കെട്ട്= ആത്മ നൊമ്പരം   
| color= 1}}
| color= 1}}
<p><br>
ഇന്ന്  എൻ്റെ  ജന്മദിനമാണ് .  'അമ്മ  അടുത്തില്ല,  അച്ഛൻ  അടുത്തില്ല . കൊറോണ  എന്ന  രോഗം  മൂലം  വരാൻ  പറ്റില്ലത്രേ......  വീഡിയോ  കോൾ  വഴി അച്ഛനെയും  അമ്മയെയും  കണ്ടു  കേട്ടോ .  എല്ലാവരും  സുഖമായി  ഇരിക്കുവാൻ  വേണ്ടിയാണത്രെ  എന്ന് അപ്പൂപ്പൻ  പറഞ്ഞു  തന്നു.  എൻ്റെ  ദുഃഖം  ഞാൻ  അടക്കി.

15:28, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആത്മ നൊമ്പരം