"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 27: | വരി 27: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ=ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്=14052 | | സ്കൂൾ കോഡ്=14052 | ||
| ഉപജില്ല= ഇരിട്ടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= ഇരിട്ടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> |
15:35, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അതിജീവനം
ഒരു രാവു പുലരുമ്പോൾ
ഇരുളിൽ നിന്ന് മറനീക്കി
ഉയരുന്നു വിഷകണങ്ങൾ.
ഉയരുന്നു പടരുന്നു എല്ലാടവും
കൊയ്യുന്നു ജീവൻ; നിലയ്ക്കുന്നു ശ്വാസം.
ഇല്ലതിൻ കണ്ണിൽ രാജ്യസീമ;
മതമോ ധനമോ അധികാര ഗോപുരമോ
അറിയാം പടരുവാൻ; ഭ്രാന്തമായി
ഒന്നിൽ നിന്ന് ഒന്നിലേക്ക് ആളിപ്പടരുവാൻ;
ഒത്തിരി പ്രാണനെ കാർന്നു തിന്നാൻ!!
ലോകത്തെ കാർന്നു - തിന്നും മഹാമാരിയെ
തൂത്തെറിയാം; അകലാം
നമുക്കിന്ന് ;ഒരു നാൾ
അടുക്കുവാൻ;
അനുസരിക്കാം ജനപാലകരെ
അതിജീവിക്കാം നമുക്കീ നാളുകൾ
വരവേൽക്കാം നല്ലൊരു നാളെയെ...
ലാവണ്യ. പി.വി
|
10 F ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി ഇരിട്ടി ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ