"എൽ എം എസ്സ്എൽ പി എസ്സ് മാനൂർ/അക്ഷരവൃക്ഷം/കൊറോണ!കൊറോണ/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1| തലക്കെട്ട്= കൊറോണ | color=2}} <center><poem> “കൊറോണ “ ലോകമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| color=2}}
| color=2}}
<center><poem>
<center><poem>
“കൊറോണ “
 
ലോകമേ കിടുങ്ങി ..
ലോകമേ കിടുങ്ങി ..
വീടെല്ലാം നടുങ്ങി ...
വീടെല്ലാം നടുങ്ങി ...
വരി 15: വരി 15:
അവനവൻ ആകുംവിധം  
അവനവൻ ആകുംവിധം  
അകലം കാത്തേപറ്റൂ .
അകലം കാത്തേപറ്റൂ .
സൂര്യ ഗായത്രീ
Std IV
 
</poem> <center>
</poem> <center>
{{BoxBottom1| പേര്= സൂര്യ ഗായത്രീ | ക്ലാസ്സ്= Std 4    | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= എൽ എം എസ്സ്എൽ പി എസ്സ് മാനൂർ | സ്കൂൾ കോഡ്= 44527| ഉപജില്ല= Parassala  | ജില്ല= Thiruvananthapuram  | തരം=  കവിത 
| color= 1 }}

15:11, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ


ലോകമേ കിടുങ്ങി ..
വീടെല്ലാം നടുങ്ങി ...
കൊറോണയെന്ന ഭീകരൻ
മാനവകുലത്തിൻ നേരറിയാൻ
വിധി തന്ന മുറിപ്പാടുകൾ.

ഉറ്റവർ അടുത്തില്ല …
നാടാകെ പേടിയായ്…
കൂട്ടുകാർ അടുത്തില്ല….
കളിയാകെ തീർന്നുപോയ്…
അവനവൻ ആകുംവിധം
അകലം കാത്തേപറ്റൂ .
 

സൂര്യ ഗായത്രീ
Std 4 എൽ എം എസ്സ്എൽ പി എസ്സ് മാനൂർ
Parassala ഉപജില്ല
Thiruvananthapuram
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത