"ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ/അക്ഷരവൃക്ഷം/അതിജീവിക്കാം ......." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 26: വരി 26:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ജി എച് എസ്സ് എസ്സ് കണിയഞ്ചാൽ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി എച്ച് എസ്സ് എസ്സ് കണിയഞ്ചാൽ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13048
| സ്കൂൾ കോഡ്= 13048
| ഉപജില്ല= തളിപ്പറമ്പ് നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തളിപ്പറമ്പ് നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

14:48, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവിക്കാം


നിപ്പായും പ്രളയവും
നാം ക്ഷണിക്കാതെ വന്നു പോയി .
ഇന്നിതാ ക്ഷണിക്കാതെ കൊറോണയും വന്നു .
ഇങ്ങനെ മഹാമാരികൾ വരികയാണ് ,
നമ്മുടെ ഈ കൊച്ചു നാടിനെ വിഴുങ്ങാൻ
മഹാമാരികളെ തുരത്താൻ നമുക്കൊന്നായി ശ്രമിച്ചിടാം കൂട്ടരേ....
കൈകൾ കഴുകീടു കൂട്ടരേ....
സമ്പർക്കം ഒഴിവാക്കിടം നമുക്ക് കൊറോണയെ
തുരത്തിടാം കൂട്ടരേ......
വീട്ടിലിരുന്നിടാം ....മാസ്ക് ധരിച്ചിടാം .....
അല്ലെങ്കിൽ തൂവാലയെങ്കിലും ധരിച്ചിടാം നമുക്ക്
ഒന്നായി മനം കോർത്തു തുരത്തിടാം
ഈ മഹാമാരിയെ ......


 

ഹർഷ ടി കെ
8 ബി ജി എച്ച് എസ്സ് എസ്സ് കണിയഞ്ചാൽ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]