"സംവാദം:ഗവ. എൽ പി എസ് കരിയം/അക്ഷരവൃക്ഷം/അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' == തലക്കെട്ടാകാനുള്ള എഴുത്ത് ==നേരറിവ് മഴത്തു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (ചെറു തിരുത്തലുകൾ) |
||
വരി 1: | വരി 1: | ||
# 1 | |||
'''നേരറിവ്'''--[[ഉപയോക്താവ്:GOVT LPS KARIYAM|GOVT LPS KARIYAM]] ([[ഉപയോക്താവിന്റെ സംവാദം:GOVT LPS KARIYAM|സംവാദം]]) 09:40, 16 ഏപ്രിൽ 2020 (UTC) | |||
ശാന്തി തൻ | മഴ തുള്ളി തൻ താളം പാടുന്നു | ||
പക്ഷി പാടും ഗാനം | ശാന്തി തൻ ഒരോല പക്ഷി പാടും | ||
ശാന്തി തൻ | ഗാനം കേൾകുന്നോ | ||
ശാന്തി തൻ ഒരോല സരിതയിൽ നീന്തും മൽസ്യം | |||
ശാന്തി തൻ | ശാന്തി തൻ ഒരോലയിലാരോ കുട്ടികൾ തിമിർക്കും ചിരിയോ | ||
ശാന്തി തൻ ഒരോല വനത്തിൽ മൂളും ഒരു ഗാനം | |||
ശാന്തി തൻ | ശാന്തിതൻ ഒരോല ദിക്കിൽ ഉദിച്ചസ്തമിക്കും സൂര്യ ദേവ | ||
വനത്തിൽ മൂളും ഗാനം | നിൻ അലകൾ പാടും ഗാനവും ശാന്തി തൻ ഒരാളെ തേടി എത്തും | ||
ശാന്തി നമ്മെ മൂടട്ടെ ശാന്തി തൻ അലകൾ . | |||
ഉദിച്ചസ്തമിക്കും | |||
നിൻ | നന്ദിത എ സ് ക്ലാസ് 5 | ||
ശാന്തി തൻ | ഗവണ്മെന്റ് എൽ പി എസ ക രി യ ആം | ||
നമ്മെ മൂടട്ടെ ശാന്തി തൻ | # 2 | ||
== ലോക്ക് ഡൌൺ == | |||
പരിസരവും വിദ്യാലയവും | |||
എല്ലായിടവും ലോക്ക് ഡൌൺ ലോക്ക് ഡൌൺ | |||
കൊറോണ കാരണം രാജ്യങ്ങളിൽ | |||
എല്ലായിടവും ലോക്ക് ഡൌൺ ലോക്ക് ഡൌൺ | |||
നമുക്ക് രോഗം വരാതിരിക്കാൻ | |||
പോലീസ് കാര് കാവൽ നിൽക്കുന്നല്ലോ | |||
ഡോക്ടർമാരും നേഴ്‌സുമാരും രാപ്പകൽ നമ്മെ തുണച്ചീടുന്നു | |||
കൊറോണ എന്നൊരു മാരക മാരി | |||
മനുഷ്യരെ പിടികൂടിടുന്നു | |||
ഷേബ ഡൊണാൾഡ് ക്ലാസ് 5 | |||
ഗവണ്മെന്റ് എൽ പി എസ ക രി യഎം | |||
# 3 | |||
== ശുചിത്വം == | |||
കണ്ണിൽ ശുചി വേണം | |||
നോക്കിൽ ശുചി വേണം | |||
നോക്കിൽ ശുചിവേണം | |||
നാക്കിൽ ശുചി വേണം | |||
വാക്കിൽ ശുചി വേണം | |||
കയ്യിൽ ശുചി വേണം | |||
കയ്യിലിരുപ്പിനു ശുചി വേണം | |||
ചിന്തയിൽ ശുചി വേണം | |||
പ്രവർത്തിയിലും ശുചിവേണം | |||
കണ്ണിലും നാക്കിലും | |||
കയ്യിലും ചിന്തയിലും | |||
ശുചി വന്നെന്നാൽ | |||
ജീവിതമെല്ലാം ശുചിയാകും. | |||
ആൽവിൻ ബിജു ജോൺ ക്ലാസ് 3 | |||
ഗവണ്മെന്റ് എൽ പി എസ ക രി യഎം |
15:11, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
- 1
നേരറിവ്--GOVT LPS KARIYAM (സംവാദം) 09:40, 16 ഏപ്രിൽ 2020 (UTC) മഴ തുള്ളി തൻ താളം പാടുന്നു ശാന്തി തൻ ഒരോല പക്ഷി പാടും ഗാനം കേൾകുന്നോ ശാന്തി തൻ ഒരോല സരിതയിൽ നീന്തും മൽസ്യം ശാന്തി തൻ ഒരോലയിലാരോ കുട്ടികൾ തിമിർക്കും ചിരിയോ ശാന്തി തൻ ഒരോല വനത്തിൽ മൂളും ഒരു ഗാനം ശാന്തിതൻ ഒരോല ദിക്കിൽ ഉദിച്ചസ്തമിക്കും സൂര്യ ദേവ നിൻ അലകൾ പാടും ഗാനവും ശാന്തി തൻ ഒരാളെ തേടി എത്തും ശാന്തി നമ്മെ മൂടട്ടെ ശാന്തി തൻ അലകൾ .
നന്ദിത എ സ് ക്ലാസ് 5 ഗവണ്മെന്റ് എൽ പി എസ ക രി യ ആം
- 2
ലോക്ക് ഡൌൺ
പരിസരവും വിദ്യാലയവും എല്ലായിടവും ലോക്ക് ഡൌൺ ലോക്ക് ഡൌൺ കൊറോണ കാരണം രാജ്യങ്ങളിൽ
എല്ലായിടവും ലോക്ക് ഡൌൺ ലോക്ക് ഡൌൺ
നമുക്ക് രോഗം വരാതിരിക്കാൻ പോലീസ് കാര് കാവൽ നിൽക്കുന്നല്ലോ ഡോക്ടർമാരും നേഴ്‌സുമാരും രാപ്പകൽ നമ്മെ തുണച്ചീടുന്നു കൊറോണ എന്നൊരു മാരക മാരി മനുഷ്യരെ പിടികൂടിടുന്നു
ഷേബ ഡൊണാൾഡ് ക്ലാസ് 5 ഗവണ്മെന്റ് എൽ പി എസ ക രി യഎം
- 3
ശുചിത്വം
കണ്ണിൽ ശുചി വേണം നോക്കിൽ ശുചി വേണം നോക്കിൽ ശുചിവേണം നാക്കിൽ ശുചി വേണം വാക്കിൽ ശുചി വേണം കയ്യിൽ ശുചി വേണം കയ്യിലിരുപ്പിനു ശുചി വേണം ചിന്തയിൽ ശുചി വേണം പ്രവർത്തിയിലും ശുചിവേണം കണ്ണിലും നാക്കിലും കയ്യിലും ചിന്തയിലും ശുചി വന്നെന്നാൽ ജീവിതമെല്ലാം ശുചിയാകും.
ആൽവിൻ ബിജു ജോൺ ക്ലാസ് 3
ഗവണ്മെന്റ് എൽ പി എസ ക രി യഎം