"പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/രോഗമേ വിട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 12: വരി 12:
വൃത്തിയാക്കാം പരിസരവും
വൃത്തിയാക്കാം പരിസരവും
അകലം പാലിക്കാം നമ്മിൽ
അകലം പാലിക്കാം നമ്മിൽ
മറുമരുന്നില്ല മഹാവിപത്തിനെ  
മറുമരുന്നില്ല മഹാവിപത്തിനെ  
തുടച്ചുനീക്കിടാം നമുക്ക്  
തുടച്ചുനീക്കിടാം നമുക്ക്  
സന്നദ്ധരായി.......
സന്നദ്ധരായി.......
നമുക്ക് പടരും വിപത്തിനെ
നമുക്ക് പടരും വിപത്തിനെ

14:36, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗമേ വിട


പിരിയാം മറക്കാം ഈ -
 വേദന തൻ രോഗത്തിൻ
പകരും വൈറസിനെ
 വീട്ടിലിരുന്ന് ചെറുത്തിടാം
ഇടയ്ക്കിടെ കഴുകിടാം കൈകൾ
വൃത്തിയാക്കാം പരിസരവും
അകലം പാലിക്കാം നമ്മിൽ
മറുമരുന്നില്ല മഹാവിപത്തിനെ
തുടച്ചുനീക്കിടാം നമുക്ക്
സന്നദ്ധരായി.......
നമുക്ക് പടരും വിപത്തിനെ
മറ്റാർക്കും പടരാതെ നോക്കിടാം
അതിജീവിച്ചിടാം ഈ
മഹാവിപത്തിനെ......
നല്ലൊരു ജീവിതത്തിനായി
കൈകൾ കോർത്തിടാം
രോഗമേ വിട...... നിനക്ക് വിട പറഞ്ഞിടുന്നു

ആൻസി ബോണിഫസ്
6 ബി പള്ളിത്തുറ. എച്ച്.എസ്.എസ്
കനിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത