"ഗവ. യു. പി. എസ്. മണമ്പൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 32: വരി 32:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

16:39, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ വൈറസ്


ലോകം മുഴുവൻ വ്യാപിച്ചൊരു മാരിയെ
ഒരുമയായ് നമുക്ക് നേരിടാം കൂട്ടരേ...

എവിടെ നിന്നോ വന്നയീ വൈറസിനെ
സോപ്പ് കൊണ്ട് നമുക്ക് പറഞ്ഞയക്കാം...

ലോകരാജ്യങ്ങളെ പിടിച്ചുകുലുക്കിയ കോവിഡിനെ
വീട്ടിലിരുന്ന് നമുക്ക് വിരട്ടിയോടിക്കാം...

മരുന്നിനേക്കാൾ നല്ലത് പ്രതിരോധമാണെന്ന്
ലോകത്തിന് നമുക്ക് കാട്ടിടാം കൂട്ടരേ...

 

അക്ഷയ് എസ്സ്
4 ബി ഗവ: യുപിഎസ്സ് മണമ്പൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത