ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്. എസ്. എസ് കവലയൂർ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42023 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= മഹാമാരി       <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
42023 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= മഹാമാരി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= മഹാമാരി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
വരി 29: വരി 29:
| ജില്ല=  തിര‍ുവനന്തപ‍‍ുരം
| ജില്ല=  തിര‍ുവനന്തപ‍‍ുരം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

14:23, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി      

കൊറോണ എന്നൊരു മഹാമാരി
ഭീഷണിയല്ലോ മാനവരാശിക്ക്.
പല ജാതികൾ പല മതങ്ങൾ
നിറഞ്ഞൊരീലോകത്ത്,
കൊറോണയ്ക്കുണ്ടൊോ ജാതിസ്നേഹം
ഈ ലോകത്തിന്നൊരു കാലാനായെത്തി,
കൊറോണ എന്നൊരു മഹാവിപത്ത്
അഹങ്കാരം വേണ്ടയൊരാൾക്ക്
വീണടിഞ്ഞേക്കാം ഈ മഹാമാരിക്കു മുമ്പിൽ
നാമേവരും ജാഗ്രതയോടിരിക്കേണ്ടകാലമിത്.
ഓർത്തീടുക ചെറുത്തു നില്പി
ന്നായുധമൊന്നേയുള്ളു ഒരുമിച്ചിടാം
അതിജീവിക്കാം അകലം പ്രാപിച്ച്
കൊണ്ടീ മഹാമാരിയിൽ നിന്നെന്നും.

ഗൗരീ കൃഷ്ണ
7A ഗവൺമെന്റെ് എച്ച് എസ് എസ് കവലയൂർ
ആറ്റിങ്ങൽ ഉപജില്ല
തിര‍ുവനന്തപ‍‍ുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത