"കെ.എ.എച്ച്.എസ്. കോട്ടോപ്പാടം/അക്ഷരവൃക്ഷം/പൗരൻ1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പൗരൻ <!-- പൗരൻ --> | color= <!-- color - 1 -->...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 25: വരി 25:
{{BoxBottom1
{{BoxBottom1
| പേര്= അൻസില പി.പി.
| പേര്= അൻസില പി.പി.
| ക്ലാസ്സ്=     <!-- 8.B-->
| ക്ലാസ്സ്= 8.ബി  <!-- 8.B-->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

14:17, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പൗരൻ

മണ്ണിൽ നിന്നും പൊട്ടിമുളച്ചു
ലോകം വിഴുങ്ങിയ കരിനാഗമായ്...
അതിൻ തൻ വിഷം, വെളിച്ചമാം പ്രത്യാശയെ
ഭീതിതൻ ഇരുളാക്കി...
ജീവനെ കൊയ്യുന്ന മഹാമാരിയായ്
പടരുന്ന തീനാളമായ്...
അതിനെ തളക്കുവാൻ ആയുധമില്ല
എങ്കിലും,മണ്ണിന്റെ മക്കൾ
പൊരുതീടും ഒറ്റക്കെട്ടായ്...
നന്മ മനസ്സുകൾ ജനിക്കുന്നുവെങ്ങും
ലോകർക്ക് കൈത്താങ്ങായ്..
പ്രതിരോധമാം ദീപം ജീവന്നു
കവചമായ് തീർത്തീടും.
ഒരുമതൻ മുന്നിൽ മാരികൾ
നിർജീവം...
തോൽക്കാനാകില്ല ഒരിക്കലും
കാരണം,ഇതെന്റെ മണ്ണും
എന്റെ ഉറ്റവരുമാണ്...

അൻസില പി.പി.
8.ബി കെ.എ.എച്ച്.എസ്. കോട്ടോപ്പാടം
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020