"സെന്റ് മേരീസ് എച്ച് എസ് കൈനകരി/അക്ഷരവൃക്ഷം/ അമ്മേ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അമ്മേ പ്രകൃതി <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=മേരീസ് ഹൈസ്കൂൾ കൈനകരി         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=സെന്റ് മേരീസ് എച്ച് എസ് കൈനകരി       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=46030  
| സ്കൂൾ കോഡ്=46030  
| ഉപജില്ല=മങ്കൊമ്പ്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=മങ്കൊമ്പ്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 32: വരി 32:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം= കവിത}}

16:45, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അമ്മേ പ്രകൃതി

അമ്മേ..... പ്രകൃതി....
അമ്മിഞ്ഞപ്പാൽ തന്ന തായേ ,
അന്നം തന്ന ദേവീ
അവിടത്തേയ്ക്ക് പ്രണാമം
       ഇന്ന് നിന്നെ കീറിമുറിച്ചവർ
      ഇന്ധനങ്ങൾ ഊറിക്കുടിച്ചവർ
      ഇവിടം നശിപ്പിച്ചവർ
      ഇന്നിന്റെ മക്കൾ നിന്റെ മക്കൾ
നിന്നോട് ഞങ്ങൾ ചെയ്തതിന്
നീ ഇന്നു പകരം വീട്ടുന്നുവോ ?
നിന്നെ ഇന്നു തിരിച്ചറിയുന്നു ഞാൻ
നിന്റെ മഹത്വം ഞാൻ അറിയുന്നു
     അടുത്ത തലമുറയ്ക്കായി നിന്നെക്കാക്കാം
     ആ കാലടികളിൽ വീണു മാപ്പു പറയാം ഞങ്ങൾ
      

അജൽ പ്രസാദ്
VIIA സെന്റ് മേരീസ് എച്ച് എസ് കൈനകരി
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത