"എസ്.റ്റി.എച്ച്.എസ് .എസ് തങ്കമണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Drcidukki (സംവാദം | സംഭാവനകൾ)
Drcidukki (സംവാദം | സംഭാവനകൾ)
വരി 70: വരി 70:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
2000 ജുലൈ 26ന്  തങ്കമണി സ്കുളിന് ഹയര്‍ സെക്കണ്ടറി കോഴ്സ് അനുവദിച്ചു കിട്ടി. സയന്‍സ്, കൊമേഴ്സ്
ഹ്യുമ്നിറ്റീസ്  എന്നീ വിഷയങ്ങളുടെ ഓരോ ബാച്ചുകളാണ് സ്കുളില്‍ അനുവദിക്കപ്പെട്ടിരിക്കുന്നത്.ഹയര്‍ സെക്കഡറി
വിഭാഗത്തില്‍ 150 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. 21അദ്ധ്യാപക അനദ്ധ്യാപക  ജീവനക്കാര്‍ സേവനം ചെയ്യുന്നു.
2002 ജനുവരി15 ന് കോതമംഗലം രൂപതാ അദ്ധ്യ ക്ഷനും സ്കൂളിന്‍റെ രക്ഷാധികാരിയുമായിരുന്ന അഭി
വന്ദ്യ മാര്‍ ജോര്‍ജ്ജ് പുന്നക്കോട്ടില്‍ പുതിയ സ്കൂള്‍  മന്ദിരം ആശീര്‍വദിക്കുകയും  മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.
പി.ജെ.ജോസഫ്  സ്കൂള്‍  മന്ദിരം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.സുസജ്ജമായ ലാബുകളും ഓഡിയോ വിഷ്വല്‍ റൂമും
വായന മുറിയും ഈ വിദ്യാലയത്തിന്റെ പ്രത്യേ കതയാണ്.ഹയര്‍ സെക്കഡറിവിഭാഗത്തിലും,ഹൈസ്കൂള്‍ വിഭാഗത്തിലും,
100% വിജയവും പാഠ്യേ തര തലങ്ങളിലെ മികവുകളും സ്കൂളിനെ  ജില്ലയിലെ മികച്ച സ്കൂള്‍ ആക്കുന്നു


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
"https://schoolwiki.in/എസ്.റ്റി.എച്ച്.എസ്_.എസ്_തങ്കമണി" എന്ന താളിൽനിന്ന് ശേഖരിച്ചത്