"പി. വി. എൽ. പി. എസ്സ് കൈലാസംകുന്ന്/അക്ഷരവൃക്ഷം/ചിലത്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ചിലത്‌ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 26: വരി 26:
| color=    5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sai K shanmugam|തരം=കവിത}}

16:54, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ചിലത്‌


ചില സന്ധ്യകൾ ചുവന്ന് തുടുക്കാറില്ല.
ചില മുകിൽ മാല കൾ പെയ്തൊഴിയാറില്ല.
ചില രാത്രികൾ നിലാവ് പൊഴിക്കാറില്ല.
ചില നേരം കാറ്റിന് ചന്ദനഗന്ധമില്ല
ചില മോഹങ്ങൾ സഫലമാ കാറില്ല.
ചിലനിമിഷങ്ങൾമനസ്സിൽനിന്നുംമായാറില്ല.
ചില സത്യങ്ങൾ ആരും ഓർക്കാറില്ല.
ചില ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാറില്ല.....

 

അനന്തു
4 എ പി വി എൽ പി എസ് കൈലാസം കുന്ന്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത