ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് മാത്യൂസ് എച്ച്.എസ്. പൊഴിയൂർ/അക്ഷരവൃക്ഷം/എന്റെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44067 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= എന്റെ നാട് < | color= 1 }}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
44067 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  എന്റെ നാട്      <
| തലക്കെട്ട്=  എന്റെ നാട്       
| color=  1       
| color=  1       
}}
<center> <poem>
നീളേ നീളേ നിറഞ്ഞൊഴുകും
നിത്യ മനോഹരീ എന്റെ പരിസ്ഥിതി
പൂങ്കുയിൽ പാടി പറന്നു നടക്കും
പൂമ്പാറ്റ പാറി വരുന്ന സുന്ദര നാട്.
തെങ്ങുകളെങ്ങും നിറഞ്ഞു നിന്ന്
തലയാട്ടി താലോലം ആടുന്ന മനോഹര നാട്.
നിത്യവും പൂക്കൾ വിടർന്നു വിലസും
നിത്യസൗഭാഗ്യം നിറഞ്ഞ നാട്.
പുകൾ കൊണ്ട വ്യക്തികൾ തൻ
മാതൃകയേറും സ്വർഗ്ഗനാട്.
സത്യവും നീതിയും തുല്യത പാലിക്കും
സൗന്ദര്യ ദേവിയാനീളേ നീളേ നിറഞ്ഞൊഴുകും
നിത്യ മനോഹരീ എന്റെ പരിസ്ഥിതി
പൂങ്കുയിൽ പാടി പറന്നു നടക്കും
പൂമ്പാറ്റ പാറി വരുന്ന സുന്ദര നാട്.
തെങ്ങുകളെങ്ങും നിറഞ്ഞു നിന്ന്
തലയാട്ടി താലോലം ആടുന്ന മനോഹര നാട്.
നിത്യവും പൂക്കൾ വിണെന്റെ നാട്.
ആഹാ ! എത്ര സുന്ദരം ! എത്ര
അഭിമാനമാ എന്റെ നാട്.
</poem> </center>
{{BoxBottom1
| പേര്= ശരണ്യ എസ്
| ക്ലാസ്സ്=  9 c 
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സെന്റ് മാത്യൂസ്‌ ഹൈസ്‌ക്കൂൾ പൊഴിയൂർ       
| സ്കൂൾ കോഡ്= 44067
| ഉപജില്ല=  പാറശ്ശാല     
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത 
| color= 1   
}}
}}

13:36, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ നാട്


നീളേ നീളേ നിറഞ്ഞൊഴുകും
നിത്യ മനോഹരീ എന്റെ പരിസ്ഥിതി
പൂങ്കുയിൽ പാടി പറന്നു നടക്കും
പൂമ്പാറ്റ പാറി വരുന്ന സുന്ദര നാട്.

തെങ്ങുകളെങ്ങും നിറഞ്ഞു നിന്ന്
തലയാട്ടി താലോലം ആടുന്ന മനോഹര നാട്.
നിത്യവും പൂക്കൾ വിടർന്നു വിലസും
നിത്യസൗഭാഗ്യം നിറഞ്ഞ നാട്.
പുകൾ കൊണ്ട വ്യക്തികൾ തൻ
മാതൃകയേറും സ്വർഗ്ഗനാട്.

സത്യവും നീതിയും തുല്യത പാലിക്കും
സൗന്ദര്യ ദേവിയാനീളേ നീളേ നിറഞ്ഞൊഴുകും
നിത്യ മനോഹരീ എന്റെ പരിസ്ഥിതി
പൂങ്കുയിൽ പാടി പറന്നു നടക്കും
പൂമ്പാറ്റ പാറി വരുന്ന സുന്ദര നാട്.

തെങ്ങുകളെങ്ങും നിറഞ്ഞു നിന്ന്
തലയാട്ടി താലോലം ആടുന്ന മനോഹര നാട്.
നിത്യവും പൂക്കൾ വിണെന്റെ നാട്.
ആഹാ ! എത്ര സുന്ദരം ! എത്ര
അഭിമാനമാ എന്റെ നാട്.
 

ശരണ്യ എസ്
9 c സെന്റ് മാത്യൂസ്‌ ഹൈസ്‌ക്കൂൾ പൊഴിയൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത