"ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/അക്ഷരവൃക്ഷം/എന്റെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ നാട് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 35: വരി 35:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sathish.ss|തരം=കവിത}}

13:46, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ നാട്

എന്റെ നാട് എന്റെ നാട് എന്റെ നാട്
കേരളം എന്റെ നാട് കേരങ്ങൾ നിറഞ്ഞ നാട്
എന്റെ നാട് എന്ടെ നാട് എന്ടെ നാട്
 വൃക്ഷങ്ങൾ നിറയും നാട്
 ശാഖികൾ ചായും നാട്
എന്റെ നാട് എന്റെ നാട് എന്റെ നാട്
മാരികൾ നിറയും നാട് നെല്ലുകൾ വർണ്ണിക്കും നാട്
 എന്റെ നാട് എന്റെ നാട് എന്റെ നാട്
 കളകളം അരുവീയിൻ നാട്
 എന്റെ നാട് എന്റെ നാട് എന്റെ നാട്
 പൊൻ കസവ് പണിയും നാട്
 തൂവെള്ള നിറമുള്ള നാടിൻ
 ശാന്തിയായി വർണിക്കും നാട്ടിൽ
 പച്ചയായി ഉൾകൊള്ളും നാടിൻ
 പൊൻകതിർ മിന്നും നാടിൻ
 ചുമന്നനിറമുള്ള നാടിന്
 സ്വാതന്ത്ര്യമാണെന്ന് അഭിമാനം


 

Gouri Nanda R S
5 ന്യൂ എച്ച് എസ്സ് എസ്സ് നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത