എന്റെ നാട് എന്റെ നാട് എന്റെ നാട്
കേരളം എന്റെ നാട് കേരങ്ങൾ നിറഞ്ഞ നാട്
എന്റെ നാട് എന്ടെ നാട് എന്റെ നാട്
വൃക്ഷങ്ങൾ നിറയും നാട്
ശാഖികൾ ചായും നാട്
എന്റെ നാട് എന്റെ നാട് എന്റെ നാട്
മാരികൾ നിറയും നാട് നെല്ലുകൾ വർണ്ണിക്കും നാട്
എന്റെ നാട് എന്റെ നാട് എന്റെ നാട്
കളകളം അരുവീയിൻ നാട്
എന്റെ നാട് എന്റെ നാട് എന്റെ നാട്
പൊൻ കസവ് പണിയും നാട്
തൂവെള്ള നിറമുള്ള നാടിൻ
ശാന്തിയായി വർണിക്കും നാട്ടിൽ
പച്ചയായി ഉൾകൊള്ളും നാടിൻ
പൊൻകതിർ മിന്നും നാടിൻ
ചുമന്നനിറമുള്ള നാടിന്
സ്വാതന്ത്ര്യമാണെന്ന് അഭിമാനം