"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/ലോകം വിറപ്പിച്ച മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:
കൊറോണയെന്ന  മഹാമാരിയെ  
കൊറോണയെന്ന  മഹാമാരിയെ  
ഭയന്നിടേണ്ട  നാം.  
ഭയന്നിടേണ്ട  നാം.  
ചെറുത്തുനിൽകുക നാം.  
ചെറുത്തുനിൽക്കുക നാം.  


  ആഘോഷത്തിന്റെ നാളുകളല്ല  
  ആഘോഷത്തിന്റെ നാളുകളല്ല  
വരി 18: വരി 18:
സോപ്പ് ഉപയോഗിച്ചു കൈകൾ കഴുകുക...  
സോപ്പ് ഉപയോഗിച്ചു കൈകൾ കഴുകുക...  
ശുചിത്വം മാത്രം ഇതിനു രക്ഷ......  
ശുചിത്വം മാത്രം ഇതിനു രക്ഷ......  
തുമ്പുമ്പോൾ തൂവാല വേണം.....  
തുമ്മുമ്പോൾ തൂവാല വേണം.....  
മറ്റുള്ളവരിൽ രോഗം വരുത്തേണ്ട നാം...  
മറ്റുള്ളവരിൽ രോഗം വരുത്തേണ്ട നാം...  



08:28, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോകം വിറപ്പിച്ച മഹാമാരി      

ലോകമാകെ ഞെട്ടിത്തരിപ്പിച്ച
കൊറോണയെന്ന മഹാമാരിയെ
ഭയന്നിടേണ്ട നാം.
ചെറുത്തുനിൽക്കുക നാം.

 ആഘോഷത്തിന്റെ നാളുകളല്ല
കരുതലിന്റെ നാളുകൾ മാത്രം...
സങ്കടത്തിന്റെ കണ്ണുനീർ വേണ്ട....
ധൈര്യത്തിന്റെ ചുടുകണ്ണീർമാത്രം....


സോപ്പ് ഉപയോഗിച്ചു കൈകൾ കഴുകുക...
ശുചിത്വം മാത്രം ഇതിനു രക്ഷ......
തുമ്മുമ്പോൾ തൂവാല വേണം.....
മറ്റുള്ളവരിൽ രോഗം വരുത്തേണ്ട നാം...


കൂട്ടം കൂടേണ്ട നാം ഒറ്റക്ക് പൊരുതിടുവിൻ.....
നല്ലനാളേക്ക് കൂടിച്ചേരുവാനായ് ഒന്നായി ജീവിക്കാൻ...
ഇനി നമുക്ക് ഒറ്റക്ക് പൊരുതാം.............


കാശ്മീര. പി. എം
7 E സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത