"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/കൂടുതൽ കാർട്ടൂണുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 17: വരി 17:
Image:cart15.jpg|
'''മാഷെങ്ങോട്ടാ .... ഫാസ്റ്റ് പിടിക്കാന്‍ പോകുന്നത്....?'''
'''കോഴിക്കോടിന്..... സംസ്ഥാന കലോല്‍സവം കാണണ്ടേ......!'''[khs]
Image:cart15.jpg|
'''മാഷെങ്ങോട്ടാ .... ഫാസ്റ്റ് പിടിക്കാന്‍ പോകുന്നത്....?'''
'''കോഴിക്കോടിന്..... സംസ്ഥാന കലോല്‍സവം കാണണ്ടേ......!'''[khs]
Image:cart9.jpg|
'''കവിരത്നം ഓടനാവട്ടം ഓമനക്കുട്ടന്‍ എങ്ങോട്ടാ?'''
'''കളിയാക്കാതെ മാഷേ... മാഷിന്റെ കവിതയും കഥയും ലേഖനവുമൊക്കെ ഞാന്‍ സ്കൂള്‍വിക്കിയില്‍ കണ്ടു.....!'''[khs]
Image:cart9.jpg|
'''കവിരത്നം ഓടനാവട്ടം ഓമനക്കുട്ടന്‍ എങ്ങോട്ടാ?'''
'''കളിയാക്കാതെ മാഷേ... മാഷിന്റെ കവിതയും കഥയും ലേഖനവുമൊക്കെ ഞാന്‍ സ്കൂള്‍വിക്കിയില്‍ കണ്ടു.....!'''[khs]
</gallery>
<gallery>
Image:cart14.jpg|'മാഷേ ... എന്നെ മനസ്സിലായില്ലേ ..ഞാ൯ മമ്മൂട്ടി..'
'ഓ.. മനസ്സിലായി ... പഴശി രാജാവിന് ഉസ്കൂളിലെന്താ കാര്യം...?'
'ഒന്നുമില്ല... എന്റെ കുറെ ഫാ൯സ് പിള്ളാര് മഹാ ഉഴപ്പാണെന്ന് കേട്ടു... രണ്ടു പെട അവറ്റകള്‍ക്ക് കൊടുക്കാ൯...'-rpk
Image:cart18.jpg|'മോഹ൯ലാലല്ലേ ...?'
'അതേ... മാഷിനെങ്ങനെ മനസ്സിലായി ?'
'....'കുലുക്കം' കണ്ടാലറിഞ്ഞൂടെ?...ഒന്നുമില്ലേലും നമ്മള്‍ പത്തനംതിട്ട ജില്ലക്കാരാ....!'-rpk
Image:cart23.jpg|''''ഇന്ന് സഹവാസ ക്യാമ്പല്ലേ .... ഒന്ന് അടി പൊളി സെറ്റപ്പില്‍ വന്നതാ മാഷേ...!'''-rpk
Image:cart42.jpg|''''മാഷേ, ക്രിസ്മസ് - പുതു വത്സരാശംസകള്‍ ........ ക്രിസ്മസ് ദിനങ്ങള്‍ .... ക്രിക്കറ്റ് ദിനങ്ങള്‍.'''-rpk
</gallery>
<gallery>
Image:cart29.jpg|'''മാഷേ, ഈ സ്കൂള്‍ വിക്കി  അപാരം തന്നെ. വിരലൊന്നമര്‍ത്തിയാല്‍ എല്ലാ സ്കൂള്‍ വിവരങ്ങളും കിട്ടും. സത്യത്തില്‍ ഒന്നു കൂടി പഠിക്കാ൯ തോന്നുന്നു മാഷേ....'''
Image:cart31.jpg|
'ഞങ്ങള്‍ 'കേരള വിഷ൯' TV ചാനലുകാരാണ്. ഉസ്കൂളിലെ മണി കാണാതായതിനെക്കുറിച്ച് മാഷിന്റ അഭിപ്രായമെന്താണ്.'
'ഹാവൂ... കുട്ട്യോളുടെ ഒരു യോഗമാണെന്ന് കൂട്ടിക്കോളൂ...ഇനി...'-rpk
</gallery>
</gallery>

01:00, 28 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

NB:- മലയാള മനോരമയിലെ കുഞ്ചുക്കുറുപ്പ് കാര്‍ട്ടൂണ്‍ പരമ്പരയോട് ഇതിലെ ചിത്രങ്ങള്‍ കടപ്പെട്ടിരിക്കുന്നു. നമ്മുടെ സ്കൂള്‍ കുട്ടികളില്‍ കാര്‍ട്ടൂണുകളോട് ആഭിമുഖ്യം വളര്‍ത്തിയെടുക്കുക എന്നതാണ് ലക്ഷ്യം. ഇതിലെ അടിക്കുറുപ്പുകള്‍ തീര്‍ത്തും സ്കൂള്‍ തലത്തിന്റെ പരിധിയിലൊതുക്കാന്‍ കഴിവതും ഞാന്‍ ശ്രമിച്ചിട്ടുണ്ട്. കുട്ടികള്‍ക്കു മാത്രമായി മറ്റൊരു കാര്‍ട്ടൂണ്‍ താള്‍ തുറന്നിട്ടുണ്ട്. --ആര്‍.പ്രസന്നകുമാര്‍.