"എസ്. എൻ. ഡി. പി. എൽ. പി. എസ് പ്ലാംപഴിഞ്ഞി/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 33: വരി 33:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sathish.ss|തരം=കവിത}}

08:55, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ജാഗ്രത

നേരിടാം തുരത്തിടാം
കൊറോണയാം വിപത്തിനെ
കരുതലോടെ ഒരുമയോടെ
ജാഗ്രതയോടെ വർത്തിക്കാം
മാസ്ക്കുകളും സാനിറ്റെസറും
ജീവിതത്തിൻ ഭാഗമാക്കി
ഭയമകറ്റി ശ്രദ്ധയോടെ
കൊറോണയെ തുരത്തിടാം
ചുമച്ചിടുന്ന നേരവും തുമ്മിടുന്ന നേരവും
തൂവാലയാൽ മുഖം മറച്ച് പിടിച്ചിടാം.
ഭയപ്പെടാതെ പാലിക്കുക അധികൃതരുടെ വാക്കുകൾ
തകർത്തിടാം കൊറോണയെന്ന
ശത്രുവിന്റെ ചങ്ങല.


കൈലാസ് നാഥ് .എസ്
4A എസ്. എൻ. ഡി. പി. എൽ. പി. എസ് പ്ലാംപഴിഞ്ഞി
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത