"വിമലമാതാ എച്ച്.എസ്സ്. കദളിക്കാട്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണവും ആധുനിക ജീവിതവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണവും ആധുനിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= പരിസ്ഥിതി സംരക്ഷണവും ആധുനിക ജീവിതവും        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= പരിസ്ഥിതി സംരക്ഷണവും ആധുനിക ജീവിതവും        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p> <br>
പരിണാമശൃംഖലയിൽ അവസാനത്തെ കണ്ണിയാണ് മനുഷ്യൻ. മനുഷ്യൻ എന്ന ജീവി വസിക്കുന്നത് ഭൂമിയിലാണ്.ഭൂമിയും അതിലെ ചരാചര വസ്തുക്കളും ഉൾപ്പെടുന്ന പരിസ്ഥിതിയും ഓരോ വർഗ്ഗത്തിന്റെയും പരിതസ്ഥിതിയും തമ്മിൽ ഒരു ജൈവബന്ധം നിലനിന്നാൽ മാത്രമേ സുഖകരമായ ജീവിതം സാധ്യമാകൂ.
പരസ്പര്യമാണ് പരിസ്ഥിതിയുടെ ആണിക്കല്ല്. പരിസ്ഥിതിയിൽ വരുന്ന ക്രമീകൃതമല്ലാത്തമാറ്റം ജീവിതത്തെ ദുരിതമയമാക്കുന്നു.ഭൂമിയുടെ നിലനിൽപ്പിന് ഇത് ഭീഷണിയാകുന്നു. പരിസ്ഥിതിയുടെ ക്രമീകൃതമായ അവസ്ഥ തെറ്റുമ്പോൾ രോഗങ്ങൾ ഉണ്ടാകാം,പ്രകൃതി ക്ഷോഭങ്ങളുണ്ടാകാം, വിനാശകാരികളായ അവസ്ഥകൾ വന്നുചേരാം. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിലാണ് പരിസ്ഥിതി ദോഷങ്ങൾ പ്രത്യക്ഷത്തിൽ പ്രകടമാകുക. ജനപ്പെരുപ്പം പരിസ്ഥിതിയെ സാരമായി ബാധിക്കുന്നെണ്ട് പറയാതെ തരമില്ല. കേരളത്തിലെ പ്രധാന പരിസ്ഥിതി പ്രശ്നങ്ങളാണ് വനനശീകരണം,ജനപ്പെരുപ്പം,ജലമലിനീകരണം, ടൂറിസം മേഖലയുടെ അതിപ്രസരം, അന്തരീക്ഷമലിനീകരണംഎന്നിവ. ഓരോ വ്യക്തിയുടെയും ശരീരത്തിനും മനസ്സിനും പരിസ്ഥിതിയുമായി ബന്ധമുണ്ടെന്നാണ് ആധുനിക കണ്ടെത്തൽ. മനസ്സിനെയും ശരീരത്തെയും സന്തുലനം ചെയ്ത് നിർത്തുമ്പോഴാണ് മാനസികാരോഗ്യവും ശാരീരികാരോഗ്യവും ഉണ്ടാകുന്നത്. മാനസികാരോഗ്യം തകരുന്ന ഒരു ജനത രാജ്യത്തിന് നല്ലതല്ല.
രാഷ്ട്രീയ പ്രബുദ്ധരും സാമൂഹിക പ്രവർത്തകരും മുറവിളി കൂട്ടുന്ന ഒരുവിഷയമാണ് പരിസ്ഥിതിസംരക്ഷണം. ഈ ബഹളം കാരണം പരിസ്ഥിതി സംരക്ഷണം ഒരു "ഫാഷൻ" ചർച്ചയായി മാറിയ കാലഘട്ടമാണിത്.പ്ലാസ്റ്റിക് പോലുള്ള ഖരപദാർത്ഥങ്ങളും വലിച്ചെറിയുന്ന ചണ്ടികളും മണ്ണിനെ ദിഷിപ്പിക്കുന്നു. ഇതിൽ കാലൻ പ്ലാസ്റ്റിക് തന്നെ. മണ്ണിന്റെ ജൈവഘടനയിൽ തന്നെ ശക്തമായ മാറ്റം വരുത്താൻ പ്ലാസ്റ്റിക്കിനു കഴിയും. സമുദ്രത്തിൽ എണ്ണ കലരുന്നതും ജലാശയങ്ങൾ ചുരുങ്ങുന്നതും പരിസ്ഥിതിക്ക് കോട്ടം വരുത്തുന്നതാണ്.
പ്രകൃതിയെ സംരക്ഷിക്കേണ്ടത് നാമോരുത്തരുടെയും കടമയാണ്. ഈ കടമ മറന്നാൽ നമ്മുടെ നിലനിൽപ്പിനുതന്നെ അടിസ്ഥാനമില്ല.ആയതിനാൽ പ്രകൃതിയെ സ്നേഹിച്ചുകൊണ്ടും പ്രകൃതി വിഭവങ്ങൾ സംരക്ഷിച്ചുകൊണ്ടും നല്ല നാളേക്കായി നമുക്ക് കൈകോർക്കാം.
{{BoxBottom1
| പേര്= സാനിയ ജോസഫ്
| ക്ലാസ്സ്=  10  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= വിമല മാതാ എച്ച്.എസ്സ്.എസ്സ്.കദളിക്കാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 28040
| ഉപജില്ല= കല്ലൂർക്കാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

12:37, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി സംരക്ഷണവും ആധുനിക ജീവിതവും


പരിണാമശൃംഖലയിൽ അവസാനത്തെ കണ്ണിയാണ് മനുഷ്യൻ. മനുഷ്യൻ എന്ന ജീവി വസിക്കുന്നത് ഭൂമിയിലാണ്.ഭൂമിയും അതിലെ ചരാചര വസ്തുക്കളും ഉൾപ്പെടുന്ന പരിസ്ഥിതിയും ഓരോ വർഗ്ഗത്തിന്റെയും പരിതസ്ഥിതിയും തമ്മിൽ ഒരു ജൈവബന്ധം നിലനിന്നാൽ മാത്രമേ സുഖകരമായ ജീവിതം സാധ്യമാകൂ. പരസ്പര്യമാണ് പരിസ്ഥിതിയുടെ ആണിക്കല്ല്. പരിസ്ഥിതിയിൽ വരുന്ന ക്രമീകൃതമല്ലാത്തമാറ്റം ജീവിതത്തെ ദുരിതമയമാക്കുന്നു.ഭൂമിയുടെ നിലനിൽപ്പിന് ഇത് ഭീഷണിയാകുന്നു. പരിസ്ഥിതിയുടെ ക്രമീകൃതമായ അവസ്ഥ തെറ്റുമ്പോൾ രോഗങ്ങൾ ഉണ്ടാകാം,പ്രകൃതി ക്ഷോഭങ്ങളുണ്ടാകാം, വിനാശകാരികളായ അവസ്ഥകൾ വന്നുചേരാം. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിലാണ് പരിസ്ഥിതി ദോഷങ്ങൾ പ്രത്യക്ഷത്തിൽ പ്രകടമാകുക. ജനപ്പെരുപ്പം പരിസ്ഥിതിയെ സാരമായി ബാധിക്കുന്നെണ്ട് പറയാതെ തരമില്ല. കേരളത്തിലെ പ്രധാന പരിസ്ഥിതി പ്രശ്നങ്ങളാണ് വനനശീകരണം,ജനപ്പെരുപ്പം,ജലമലിനീകരണം, ടൂറിസം മേഖലയുടെ അതിപ്രസരം, അന്തരീക്ഷമലിനീകരണംഎന്നിവ. ഓരോ വ്യക്തിയുടെയും ശരീരത്തിനും മനസ്സിനും പരിസ്ഥിതിയുമായി ബന്ധമുണ്ടെന്നാണ് ആധുനിക കണ്ടെത്തൽ. മനസ്സിനെയും ശരീരത്തെയും സന്തുലനം ചെയ്ത് നിർത്തുമ്പോഴാണ് മാനസികാരോഗ്യവും ശാരീരികാരോഗ്യവും ഉണ്ടാകുന്നത്. മാനസികാരോഗ്യം തകരുന്ന ഒരു ജനത രാജ്യത്തിന് നല്ലതല്ല. രാഷ്ട്രീയ പ്രബുദ്ധരും സാമൂഹിക പ്രവർത്തകരും മുറവിളി കൂട്ടുന്ന ഒരുവിഷയമാണ് പരിസ്ഥിതിസംരക്ഷണം. ഈ ബഹളം കാരണം പരിസ്ഥിതി സംരക്ഷണം ഒരു "ഫാഷൻ" ചർച്ചയായി മാറിയ കാലഘട്ടമാണിത്.പ്ലാസ്റ്റിക് പോലുള്ള ഖരപദാർത്ഥങ്ങളും വലിച്ചെറിയുന്ന ചണ്ടികളും മണ്ണിനെ ദിഷിപ്പിക്കുന്നു. ഇതിൽ കാലൻ പ്ലാസ്റ്റിക് തന്നെ. മണ്ണിന്റെ ജൈവഘടനയിൽ തന്നെ ശക്തമായ മാറ്റം വരുത്താൻ പ്ലാസ്റ്റിക്കിനു കഴിയും. സമുദ്രത്തിൽ എണ്ണ കലരുന്നതും ജലാശയങ്ങൾ ചുരുങ്ങുന്നതും പരിസ്ഥിതിക്ക് കോട്ടം വരുത്തുന്നതാണ്. പ്രകൃതിയെ സംരക്ഷിക്കേണ്ടത് നാമോരുത്തരുടെയും കടമയാണ്. ഈ കടമ മറന്നാൽ നമ്മുടെ നിലനിൽപ്പിനുതന്നെ അടിസ്ഥാനമില്ല.ആയതിനാൽ പ്രകൃതിയെ സ്നേഹിച്ചുകൊണ്ടും പ്രകൃതി വിഭവങ്ങൾ സംരക്ഷിച്ചുകൊണ്ടും നല്ല നാളേക്കായി നമുക്ക് കൈകോർക്കാം.

സാനിയ ജോസഫ്
10 വിമല മാതാ എച്ച്.എസ്സ്.എസ്സ്.കദളിക്കാട്
കല്ലൂർക്കാട് ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം