"ഗവ. മോഡൽ എച്ച്.എസ്സ്.പാലക്കുഴ/അക്ഷരവൃക്ഷം/ചൊട്ടയിലെശീലം ചുടല വരെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
| color=4 | | color=4 | ||
}} | }} | ||
{{Verified|name= Anilkb| തരം= | {{Verified|name= Anilkb| തരം=ലേഖനം }} |
13:03, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ചൊട്ടയിലെ ശീലം ചുടല വരെ ഇത് നമുക്ക് വളരെ സുപരിചിതമായ ഒരു പഴഞ്ചൊല്ലാണ്.ചൊട്ടയിലെ നാം ശീലിക്കുന്ന കാര്യങ്ങൾപ്രായമായാലും നാം മറക്കുകയില്ല.ചെറുപ്പത്തിലേ കുട്ടികൾശുചിത്വം ശീലമാക്കിയാൽ വലുതായാലും അത് മറക്കുകയില്ല.ആദ്യം പ്രധാനം വ്യക്തി ശുചിത്വമാണ്.സ്വന്തം ശരീരം വൃത്തിയായി സൂക്ഷിക്കുക,വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.പിന്നെ സമൂഹ സുചിത്വം.മാരക രോഗങ്ങളുള്ള ഈ കാലത്ത് ശുചിത്വത്തിന് വളരെ പ്രാധാന്യമുണ്ട്.ഇതിനുള്ള ശ്രമങ്ങൾ നമുക്ക് ആരംഭിക്കാം.ലോകം ശുചിത്വമുള്ളതാകട്ടെ.രോഗമുക്തമാകട്ടെ.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖലംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖലംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖലംകൾ
- എറണാകുളം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം