"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ [[{{PAGENAME}}/കാട്ടുതീ|കാട്ടുതീ]] എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
[[{{PAGENAME}}/കാട്ടുതീ]കാട്ടുതീ]
[[{{PAGENAME}}/കാട്ടുതീ|കാട്ടുതീ]]
{{BoxTop1
| തലക്കെട്ട്=കാട്ടുതീ
| color= 3       
}}
<center> <poem>
മീനമാസ സൂര്യനിൻ അഗ്നി ശരമേറ്റുണങ്ങി സർവ്വതും വെന്തു കരിഞ്ഞു ഭൂമിയിൽ ....
പൊഴിച്ചുതൻ കുഞ്ഞുമക്കളാമിലയെ ഉൾവനത്തിലെ മഹാവൃക്ഷം പോലും...
 
 
കുത്തിനിർത്തിയ മലമാനിൻ കൊമ്പുപോൽ തോന്നും വൻവൃക്ഷങ്ങൾ കേണൊരുറ്റു നീരിനായ്...
വറ്റി കാട്ടരുവികളും മുതലകൾ പാർക്കും കയങ്ങളും ..
പതിയിരുന്നിര പിടിക്കാൻ മുതലകൾ കാട്ടിലെക്കരിയിലക്കിടയിൽ ...
എത്തി അന്നേരമൊരു മർത്തJശിക്കാരി.. ചുണ്ടിലെരിയും ബീഡിക്കുറ്റിയും തോളിൽ ചാഞ്ഞൊരിരട്ടക്കുഴൽ തോക്കുമായ് .
ആഞ്ഞു വലിച്ചെറിഞ്ഞു ചുണ്ടിലെ ബീഡിയാം ചെറുതീപ്പന്തമതു കാൽക്കീഴിലെക്കരിയിലക്കു മേൽ ...
 
പോറ്റിവലുതാക്കി ചുടു കാറ്റും കരിയിലയും തീക്കുറ്റിതൻ ചെറു പൊൻ തീത്തരികളെ ...
മാറി ചെറുജ്വാലയായ് പിന്നെപ്പെരും ഗോളമായ് ...
വെന്തു ക്ഷണം പൊൻപറവകളും അടയിരിക്കുമമ്മയും മുട്ടയിലെക്കുഞ്ചിയും....
 
കറുത്ത കല്ലായ്മാറി തത്തയും മൈനയും കുയിലും കറുത്ത കളിമണ്ണിൻ ശിൽപമായ്...
അഗ്നിപ്പീലിയാൽ നൃത്തമാടി മയിലുകൾ ...
നീണ്ട കരിം പുറ്റായ് മാറി നാഗങ്ങൾ ...
ഇരിക്കുമിടത്തിനൊത്ത നിറം മാറുമോന്തുകൾ കറുത്ത നിറമെന്നൊരൊറ്റ വർഗമായ് മാറി....
ഗജം കൊതിച്ചൊരു കുരുവിയായ് മാറിടാൻ..
ഇനിയെത്രയെരിയണ മുടലിൽ നിന്നുയിരൊന്നു വേറിടാൻ....!
 
എരിച്ചൊരു ബീഡിക്കുറ്റിയാൽ കാടിൻ മക്കളെ ....
കലത്തിലിട്ടവൻ വേവിക്കാനായ് നായാട്ടു മാംസം ....
കൊളുത്തിതീയൊരു ബീഡിക്കു കൂടി ശിക്കാരി..
തൻ മക്കൾ തൻ ശ്വാസകോശം ചുട്ടെരിക്കാൻ ..
വീണ്ടും തുടരുന്നു മർത്ത്യൻ്റെ പ്രയാണം..
തൻ മക്കൾ, ഭാര്യ ,സ്വന്തത്തിനേയും ചുട്ടെരിയ്ക്കാൻ ...
</poem> </center>
{{BoxBottom1
| പേര്= ലിയ പൂതൻ കോടൻ
| ക്ലാസ്സ്=  8 E
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ജി.എച്ച്.എസ്.എസ്._കരുവാരക്കുണ്ട്   
| സ്കൂൾ കോഡ്= 48052
| ഉപജില്ല=      വണ്ടൂർ
| ജില്ല=  മലപ്പുറം
| തരം=  കവിത 
| color=      4
}}

13:14, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം