"എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/'''തുരത്താം കൊറോണയെ'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
}}
}}
<center> <poem>                                       
<center> <poem>                                       
ലോകമാകെ പരന്നുപിടിച്ചു                             
ലോകത്താകെ പരന്നുപിടിച്ചു                             
ജീവനെടുക്കും കൊറോണ       
ജീവനെടുക്കും കൊറോണ       
യെന്നൊരു കൊലയാളി                                                 
യെന്നൊരു കൊലയാളി                                                 

11:53, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തുരത്താം കൊറോണയെ

                                      
ലോകത്താകെ പരന്നുപിടിച്ചു
ജീവനെടുക്കും കൊറോണ
യെന്നൊരു കൊലയാളി
                                
നിന്നെ തുരത്താൻ ഒന്നായി
ഞങ്ങൾ വരുന്നു അകലം
പാലിച്ചും, മാസ്ക് ധരിച്ചും
ശുചിത്വവും ആയി ഞങ്ങൾ വരുന്നു
പ്രതിരോധിക്കാം, അതിജീവിക്കാം
നമുക്ക് നമ്മേ രക്ഷിക്കാം
                            
ലോകവും നഗരവും
മുക്കിലും മൂലയിലും
പതുങ്ങിയിരുന്നു
ജീവനെടുക്കും കൊറോണ
യെന്നൊരു കൊലയാളി
                               
പുറത്തു പോയി വരുമ്പോഴെല്ലാം
കൈകൾ നന്നായി കഴുകേണം
അറിവിൻ ആശയം അറിയേണം
അറിവ് കേട് കാട്ടാതെ
അതിജീവിക്കാം കൊറോണയെ