"എൽ.എം.എസ്.എൽ.പി.എസ് കുട്ടനിന്നതിൽ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/വ്യാധി | വ്യാധി]] {{BoxTop1 | തലക്കെട്ട്= വ്യാധി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/വ്യാധി | വ്യാധി]]
*[[{{PAGENAME}}/അതിജീവനം | അതിജീവനം]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=  വ്യാധി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  അതിജീവനം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  ൨      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  ൨      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
     
        <center> <poem>
    <center> <poem>
അതിജീവനം
വ്യാധി
 
കൊറോണ കൊറോണ
മരവിച്ചിടുന്നിതാ ജീവനും ജീവിയും
ആ മഹാവ്യാധി മാറിടും
നിലച്ചിടുന്നിതാ ആഴിയും ഊഴിയും
പേടി വേണ്ട പേടി വേണ്ട
നീരസഭാവത്തിൻ തിരയായിയെരിഞ്ഞിടും
ജാഗ്രത മാത്രം മതി മതി
ഭൂമിതൻ ശാസവും നിശ്ചലം എന്നപോലെ.
       കൊറോണ കൊറോണ
       ഉയരുന്നു ആർദ്രമാം അതിജീവനം തേടി
      ആ മഹാവ്യാധി മാറിടും
തെളിയുന്നു രേഖകൾ ചക്രവാളം വരെയും
      അനുസരിച്ചാൽ ജയിച്ചീടാം
    നിലയ്ക്കുന്നു ദീനമാം  രോദനങ്ങൾ
      അകലം പാലിച്ചാൽ വിജയിച്ചിടാം
    പൊലിയുന്ന പൂവുതൻ ദളങ്ങൾ പോലെ.
മാനം തെളിയുന്നു
തേജസൂര്യൻ തിളങ്ങുന്നു,
ഉലകിൻ താളം തുടിച്ചിതാ
ആർദ്രമാം അതിജീവനം തൻ-
താളുകൾ മറിയുന്നിതാ.....
</poem> </center>


</poem> </center>


{{BoxBottom1
{{BoxBottom1
| പേര്= അസ്ന ബി എസ്
| പേര്= ആന്റൊ ആർ ബാബു
| ക്ലാസ്സ്=  4A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  4A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 28: വരി 33:
| ജില്ല= തിരുവനന്തപുരം  
| ജില്ല= തിരുവനന്തപുരം  
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= ൨    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= ൩  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

16:58, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം

അതിജീവനം

മരവിച്ചിടുന്നിതാ ജീവനും ജീവിയും
നിലച്ചിടുന്നിതാ ആഴിയും ഊഴിയും
നീരസഭാവത്തിൻ തിരയായിയെരിഞ്ഞിടും
ഭൂമിതൻ ശാസവും നിശ്ചലം എന്നപോലെ.
       ഉയരുന്നു ആർദ്രമാം അതിജീവനം തേടി
തെളിയുന്നു രേഖകൾ ചക്രവാളം വരെയും
     നിലയ്ക്കുന്നു ദീനമാം രോദനങ്ങൾ
     പൊലിയുന്ന പൂവുതൻ ദളങ്ങൾ പോലെ.
മാനം തെളിയുന്നു
തേജസൂര്യൻ തിളങ്ങുന്നു,
ഉലകിൻ താളം തുടിച്ചിതാ
ആർദ്രമാം അതിജീവനം തൻ-
താളുകൾ മറിയുന്നിതാ.....
 


ആന്റൊ ആർ ബാബു
4A എൽ എം എസ് എൽ പി എസ് കുട്ടനിന്നതിൽ
നെയ്യാററിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത