"സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> | <p> | ||
ഒരിടത്ത് ഒരിടത്ത് ധർമപുരം എന്ന ഗ്രാമത്തിൽ കിട്ടുവും മിട്ടുവും എന്ന വ്യക്തികൾ ഉണ്ടായിരുന്നു. ഇവർ അയൽവാസികളായിരിന്നു. കിട്ടുവും കുടുംബവും വൃത്തിയുള്ളവരായിരിന്നു. ഇവർ എന്നും വീടും പരിസരവും നന്നായി വൃത്തിയാക്കുമായിരുന്നു . പക്ഷെ മിട്ടുവും കുടുംബവും വൃത്തി അത്ര ഇല്ലാത്തവരായിരുന്നു. ഒരു ദിവസം മഴ വരാൻ പോയപ്പോൾ കിട്ടു മിട്ടുവിനോട് പറഞ്ഞു: മിട്ടു നിങ്ങളുടെ വീട്ടിലെ പിന്നാംപുറത്ത് നിറയെ പാത്രങ്ങൾ തുറന്നു കിടക്കുന്നു. അത് അടച്ചുവയ്ക്കണം. അല്ലെങ്കിൽ മഴ വരുന്ന സമയത്ത് ജലം കെട്ടികിടക്കും. അങ്ങനെ വല്ല അസുഖങ്ങൾ വരും. മിട്ടു അത് ഒന്നും ഗൗനിച്ചില്ല. കുറച്ചു നാൾ കഴിഞ്ഞു ആ ജലത്തിൽ പ്രാണികൾ മുട്ടയിട്ടു. കുറച്ചു നാൾ കഴിഞ്ഞു മിട്ടുവിന് ഒരു പനി. അവർ ആശുപത്രിയിലെത്തി. ഡോക്ടർ ഒരു ചെക്ക് അപ് ചെയാൻ പറഞ്ഞു. അതിന്റെ റിസൽട്ട് വന്നപ്പോൾ ഡോക്ടർ ഞെട്ടി. *ഇതുവരെയും കാണാൻ കഴിയാത്ത ഒരു പനി.*ഡെങ്കിപ്പനി * ഡോക്ടർ മിട്ടുവിന്റെ ബന്ധപ്പെട്ടവരേ വിളിച്ചു കാര്യം പറഞ്ഞു. എല്ലാർക്കും വലിയ വിഷമം തോന്നി. പിന്നെ കുറെ ഡോക്ടർമാരുടെ സാഹസികമായ പ്രയത്നങ്ങൾ വച്ച് മിട്ടുവിൻറ മാരകമായ ഡെങ്കിപ്പനി മാറി.എല്ലാർക്കും സന്തോഷം ആയി.മിട്ടു ഡിസ്ചാർജ്ജ് ആയി വീട്ടിലേക്ക് മടങ്ങുന്ന സമയത്ത് ഡോക്ടർപറഞ്ഞു:മിട്ടു ,നിനക്ക് ഈ പനി വന്നതിനു കാരണം ഇയാൾക്ക് ശുചിത്വം ഇല്ലാത്തതു കൊണ്ടാണ്. | |||
താൻ ഇനി മുതൽ ശുചിത്വതിന് പ്രധാന്യം നൽകണം. | |||
കഥ യുടെ സാരം ശുചിത്വം പ്രധാനം. എവിടെയും ശുചിത്വം ഉറപ്പുവരുത്തണം. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= സൈറ സാജൻ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 6D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 17: | വരി 16: | ||
| ഉപജില്ല= തിരുവനന്തപുരം നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= തിരുവനന്തപുരം നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
12:28, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വം
ഒരിടത്ത് ഒരിടത്ത് ധർമപുരം എന്ന ഗ്രാമത്തിൽ കിട്ടുവും മിട്ടുവും എന്ന വ്യക്തികൾ ഉണ്ടായിരുന്നു. ഇവർ അയൽവാസികളായിരിന്നു. കിട്ടുവും കുടുംബവും വൃത്തിയുള്ളവരായിരിന്നു. ഇവർ എന്നും വീടും പരിസരവും നന്നായി വൃത്തിയാക്കുമായിരുന്നു . പക്ഷെ മിട്ടുവും കുടുംബവും വൃത്തി അത്ര ഇല്ലാത്തവരായിരുന്നു. ഒരു ദിവസം മഴ വരാൻ പോയപ്പോൾ കിട്ടു മിട്ടുവിനോട് പറഞ്ഞു: മിട്ടു നിങ്ങളുടെ വീട്ടിലെ പിന്നാംപുറത്ത് നിറയെ പാത്രങ്ങൾ തുറന്നു കിടക്കുന്നു. അത് അടച്ചുവയ്ക്കണം. അല്ലെങ്കിൽ മഴ വരുന്ന സമയത്ത് ജലം കെട്ടികിടക്കും. അങ്ങനെ വല്ല അസുഖങ്ങൾ വരും. മിട്ടു അത് ഒന്നും ഗൗനിച്ചില്ല. കുറച്ചു നാൾ കഴിഞ്ഞു ആ ജലത്തിൽ പ്രാണികൾ മുട്ടയിട്ടു. കുറച്ചു നാൾ കഴിഞ്ഞു മിട്ടുവിന് ഒരു പനി. അവർ ആശുപത്രിയിലെത്തി. ഡോക്ടർ ഒരു ചെക്ക് അപ് ചെയാൻ പറഞ്ഞു. അതിന്റെ റിസൽട്ട് വന്നപ്പോൾ ഡോക്ടർ ഞെട്ടി. *ഇതുവരെയും കാണാൻ കഴിയാത്ത ഒരു പനി.*ഡെങ്കിപ്പനി * ഡോക്ടർ മിട്ടുവിന്റെ ബന്ധപ്പെട്ടവരേ വിളിച്ചു കാര്യം പറഞ്ഞു. എല്ലാർക്കും വലിയ വിഷമം തോന്നി. പിന്നെ കുറെ ഡോക്ടർമാരുടെ സാഹസികമായ പ്രയത്നങ്ങൾ വച്ച് മിട്ടുവിൻറ മാരകമായ ഡെങ്കിപ്പനി മാറി.എല്ലാർക്കും സന്തോഷം ആയി.മിട്ടു ഡിസ്ചാർജ്ജ് ആയി വീട്ടിലേക്ക് മടങ്ങുന്ന സമയത്ത് ഡോക്ടർപറഞ്ഞു:മിട്ടു ,നിനക്ക് ഈ പനി വന്നതിനു കാരണം ഇയാൾക്ക് ശുചിത്വം ഇല്ലാത്തതു കൊണ്ടാണ്. താൻ ഇനി മുതൽ ശുചിത്വതിന് പ്രധാന്യം നൽകണം. കഥ യുടെ സാരം ശുചിത്വം പ്രധാനം. എവിടെയും ശുചിത്വം ഉറപ്പുവരുത്തണം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ