"എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/'''തുരത്താം കൊറോണയെ'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
}} | }} | ||
<center> <poem> | <center> <poem> | ||
ലോകവും നഗരവും | ലോകവും നഗരവും | ||
മുക്കിലും മൂലയിലും | |||
ഞങ്ങൾ വരുന്നു അകലം | പതുങ്ങിയിരുന്നു | ||
പ്രതിരോധിക്കാം, അതിജീവിക്കാം | ജീവനെടുക്കും കൊറോണ | ||
യെന്നൊരു കൊലയാളി | |||
നിന്നെ തുരത്താൻ ഒന്നായി | |||
ഞങ്ങൾ വരുന്നു അകലം | |||
പാലിച്ചും, മാസ്ക് ധരിച്ചും | |||
ശുചിത്വവും ആയി ഞങ്ങൾ വരുന്നു | |||
പ്രതിരോധിക്കാം, അതിജീവിക്കാം | |||
നമുക്ക് നമ്മേ രക്ഷിക്കാം | |||
ലോകവും നഗരവും | |||
മുക്കിലും മൂലയിലും | |||
പതുങ്ങിയിരുന്നു | |||
ജീവനെടുക്കും കൊറോണ | |||
യെന്നൊരു കൊലയാളി | |||
പുറത്തു പോയി വരുമ്പോഴെല്ലാം | |||
കൈകൾ നന്നായി കഴുകേണം | |||
അറിവിൻ ആശയം അറിയേണം | |||
അറിവ് കേട് കാട്ടാതെ | |||
അതിജീവിക്കാം കൊറോണയെ | |||
</poem> </center> |
11:11, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
തുരത്താം കൊറോണയെ
|