"എസ് പി ഡബ്യൂ എച്ച് എസ് ആലുവ/അക്ഷരവൃക്ഷം/2020 ലെ ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
25010spwhs (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 16: | വരി 16: | ||
| color=2 | | color=2 | ||
}} | }} | ||
{{verified|name=Kannankollam|തരം=ലേഖനം}} |
12:50, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
2020 ലെ ഭീകരൻ
ഓരോ ദിവസം കഴിയുന്നതതോറും നമുക്കിടയിൽ ഭീതി വർധിപ്പിച്ച് കൊണ്ടിരിക്കുകയാണ് കൊറോണ വൈറസ് എന്ന ഭീകരൻ.ഇത് വരെ ചികിത്സയോ മറ്റു മരുന്നുകളോ കണ്ടു പിടിച്ചിട്ടില്ലാത്തതിനാൽ ഈ ലോകത്ത് എല്ലാവരും വളരെ ഭയത്തോടെ കാണുന്ന ഒന്നാണ് ഈ പകർച്ച വ്യാധി.ചൈനയിലെ വുഹാനിൽ നിന്നും ഡിസംബർ 31 നാണ് ആദ്യമായി കൊറോണ വൈറസ് എന്ന കോവിഡ്-19 പൊട്ടിമുളച്ചത്.ഇന്ന് ചൈനയിൽ മാത്രമല്ല അമേരിക്ക,ഇറ്റലി ,ഫ്രാൻസ് ,ജർമനി ,സ്പെയിൻ തുടങ്ങി എല്ലാ രാജ്യങളും ഈ രോഗഭീതിയാൽ നട്ടം തിരിയുകയാണ്.മരണസംഖ്യ ഓരോ ദിവസവും കഴിയുന്തോറും കൂടി വരുന്നു.ഈ വൈറസിനെ പ്രതിരോധിക്കുവാനുള്ള ഒരു മരുന്നും ഇത് വരെ കണ്ടു പിടിച്ചിട്ടില്ല എന്നത് വളരെ സങ്കടകരമായ ഒരു കാര്യമാണ്.ഞാൻ ഇത് എഴുതുമ്പോൾ നമ്മുടെ രാജ്യമായ ഇന്ത്യയിൽ കൊറോണ ബാധിതർ പതിനായിരത്തോടടക്കുന്നു.കേരളം മാത്രമാണ് ഈ വൈറസിനെ പ്രതിരോധിക്കുവാൻ മുൻപന്തിയിൽ നിൽക്കുന്നത്.രോഗലക്ഷണങ്ങളെ അടിസ്ഥാനമാക്കിയുള്ള ചികിത്സകളാണ് ഇപ്പോൾ നാം നടത്തിക്കൊണ്ടിരിക്കുന്നത്.വെല്ലുവിളിയുമായി വന്ന കോവിഡിനോട് കൂട്ടുകാരാ ,നിനക്ക് സ്ഥലം മാറിപ്പോയിഎന്ന് പറഞ്ഞു കൊണ്ട് നമുക്ക് പൊരുതാം....
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം