ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/കൊറോണരാക്ഷസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42030 (സംവാദം | സംഭാവനകൾ)
No edit summary
42030 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:


{{BoxTop1
{{BoxTop1
| തലക്കെട്ട്=  <big>കൊറോണരാക്ഷസൻ</big><big>      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  <big>കൊറോണരാക്ഷസൻ</big>     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

10:00, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണരാക്ഷസൻ    

കൊറോണയെന്നൊര‍ു രാക്ഷസൻ
ലോകം ച‍‍ുറ്റിനടക്ക‍ുമ്പോൾ ഒര‍ുകൈ അകലം പാലിച്ചില്ലേൽ ഒറ്റക്കാക‍ും
സ‍ൂക്ഷിച്ചോ
കൊറോണയെന്നൊര‍ു രാക്ഷസൻ
താണ്ഡവമാട‍ും കാലത്ത് നാട്ടിലിറങ്ങി വിലസാതെ വീട്ടിലിര‍ുന്നൊ നാട്ടാരേ
കൊറോണയെന്നൊര‍ു രാക്ഷസൻ
ഉലകം ച‍ുറ്റാനിറങ്ങ‍ുമ്പോൾ
തെര‍ുവ് ച‍ുറ്റി വര‍ുന്നോരേ ശ‍ുചിത്വ ശീലം പാലിച്ചോ
ശ‍ുചിത്വമെന്ന് കേട്ടാലെ ഓടിയൊളിക്ക‍ും രാക്ഷസൻ

റൈഹാന എൻ
4A ഗവൺമെന്റ് എച്ച് എസ്സ് മടത്തറക്കാണി
പാലോട് ഉപജില്ല
ആറ്റിങ്ങൽ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത