"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/വൈറസും മൃഗങ്ങളും/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രകൃതീ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 29: വരി 29:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Naseejasadath|തരം= കവിത}}

12:19, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതീ

അമ്മയാം പ്രകൃതിയെ
മാപ്പു നൽകൂ നിൻ കിടാങ്ങൾക്ക്
സ്വാർത്ഥരാം മക്കൾ ഇന്നിതാ സ്വയം
മരണ വാതിൽ മുട്ടുന്നു
നിന്നിലെ തേന്മൊഴി കേൾക്കാതെ നിന്റെ മനസ്സറിയാതെ നിന്നെ തച്ചുടയ്ക്കും മക്കൾക്ക്‌ മാപ്പു നൽകൂ പ്രകൃതിയെ
ജീവന്റെ സ്രോതസും ജലവും
വായുവും ഇന്നിതാ മലിനം
പുകക്കുഴലുകൾ നിറയുന്നു
നശിക്കുന്ന സ്വന്തം ദിനങ്ങൾ
അത് അറിയാതെ സ്വവഴിയെ ചലിക്കുന്ന മൂഢരായി നാം
മാപ്പു നൽകൂ പ്രകൃതിയെ
മാപ്പു നൽകൂ അമ്മേ.....
 

നീര പി ആനന്ദ്
7 ബി ജി‌എച്ച്‌എസ് മാടത്തറകാണി
പാലോട് ഉപജില്ല
തിരുവനതപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത