"എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ/അക്ഷരവൃക്ഷം/ ശുചിത്വ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 6: വരി 6:
  ജലാശയങ്ങളും മലിന മായിരിക്കുന്നു. അറവുശാലകളിൽ നിന്നും കോഴി ഫാമുകളിൽ നിന്നും അവശിഷ്ടങ്ങൾ വലിച്ചെറിയുന്നത് ജലസ്രോതസ്സുകളിലേക്കാണ്.  ആശുപത്രികളിൽ നിന്നും ഫാക്ടറികളിൽ നിന്നും മറ്റും പുറംതള്ളുന്ന ഖര, ദ്രവ്യ മാലിന്യങ്ങൾ നമ്മുടെ ജലാശയത്തെ മലിനപ്പെടുത്തുന്നു. വൃത്തിഹീനമായ ഇടത്ത്  കൊതുകുകൾ പെരുകുന്നു.

  കൊതുകിൽ നിന്ന് മനുഷ്യരിലേക്ക് രോഗം എത്തുന്നു.പ്രകൃതിക്ക് ഉൾക്കൊള്ളാൻ സാധിക്കാത്ത രീതിയിലുള്ള മാലിന്യങ്ങൾ കൂടി വന്നിരിക്കുന്നു. വഴിയോരങ്ങളിൽ പ്ലാസ്റ്റികുകളുടെയും  ചപ്പുചവറുകളുടെയും കൂമ്പാരമാണ്. മഴക്കാലമാകുമ്പോൾ മാലിന്യങ്ങളിൽ നിന്നും രോഗങ്ങൾ പടർന്നു പലതരം പകർച്ചവ്യാധികൾ ഉടലെടുക്കും. പ്ലാസ്റ്റിക് എന്ന ഭീകരൻ ഒരിക്കലും മണ്ണിൽ ലയിച്ച് ചേരാത്ത മാലിന്യമാണ്.കേരളം നേരിടുന്ന വലിയ ഭീഷണി വർധിച്ചുവരുന്ന മാലിന്യമാണ്.                               

  നഗരമാലിന്യം അല്ലെങ്കിൽ ഗാർഹിക മാലിന്യം ഒരു വലിയ പ്രശ്നമായി ഉയർന്നുകഴിഞ്ഞു. ഇതുകൂടാതെ ഇലക്ട്രോണിക് വേസ്റ്റ്, ബയോ മെഡിക്കൽ വേസ്റ്റ്, ടൂറിസം വേസ്റ്റ് തുടങ്ങിയവ വർദ്ധിച്ചുവരുന്നു. ഫാക്ടറികളിൽ നിന്നും തുപ്പുന്ന പുക അന്തരീക്ഷത്തെ മലിനമാക്കുന്നു.

     മാലിന്യ നിർമ്മാർജ്ജനം ഒരു വെല്ലുവിളിയായി ഏറ്റെടുക്കണം. ശാസ്ത്രീയമായ മാലിന്യ സംസ്കരണ മാർഗങ്ങൾ കണ്ടെത്തണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും ഒക്കെ ഒന്നിച്ചു നടപടികൾ സ്വീകരിക്കണം. പൊതുസ്ഥലത്ത് ശുചിത്വപാലനത്തിന് ശ്രദ്ധ നൽകണം.

       ഓട് വൃത്തിയാക്കൽ,  
       ഓട് വൃത്തിയാക്കൽ,  
പ്ലാസ്റ്റിക് വേർതിരിച്ച് ശേഖരിക്കൽ, കൊതുകു നിവാരണം, ബയോഗ്യാസ്, പ്ലാന്റുകളുടെ വ്യാപനം, ശുചിത്വപാലനത്തിനുള്ള നടപടികൾ, പരിസ്ഥിതിസൗഹൃദ പ്രവർത്തനം ഇവയെല്ലാം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് ചെയ്യാവുന്നതാണ്.

   ജൈവമാലിന്യങ്ങൾ വളമാക്കുന്ന പ്ലാന്റുകൾ സ്ഥാപിക്കണം. മാലിന്യം നിക്ഷേപിക്കാൻ ആവശ്യമായ ബക്കറ്റ് വെക്കുകയും അവ കൃത്യമായി എടുത്തു സംസ്കരിക്കുകയും വേണം. ജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി രീതിയിൽ കൈകാര്യം ചെയ്താൽ ഊർജ ശ്രോതസ്സായും വളമായും ഉപയോഗപെടുത്താം. ഇന്ന് ലോ കത്തെമ്പാടും അവലംബിച്ചു പോരുന്ന സാങ്കേതികവിദ്യയാണ് കമ്പോസ്റ്റിംഗ് . വീട്ടിലുണ്ടാക്കുന്ന ജൈവ പായ് വസ്തുക്കൾ ഉപയോഗിച്ച് ചുരുങ്ങിയ ചെലവിൽ ബയോഗ്യാസ് നിർമ്മിക്കാം. നാലോ അഞ്ചോ അംഗങ്ങളുള്ള വീട്ടിലെമാലിന്യങ്ങളിൽ നിന്നും ദിവസവും അരമണിക്കൂർ സ്റ്റൗ കത്തിക്കാനുള്ള ഗ്യാസ്സ് കിട്ടു. ഒപ്പം ജൈവവളവും
   ജൈവമാലിന്യങ്ങൾ വളമാക്കുന്ന പ്ലാന്റുകൾ സ്ഥാപിക്കണം.  
വീട്ടിൽ ഉണ്ടാകുന്ന മലിന ജലത്തെ വളരെലളിതമായ രീതിയിൽ ഒരു സോക്കേജ് പിറ്റ്ലൂടെ മണ്ണിനടിയിലേക്ക് ഒഴുക്കി വിടുന്നത് നല്ലതാണ്. ഇത് മാലിന്യജലം വീടിനുപുറത്ത് കെട്ടിക്കിടക്കുന്നത് ഒഴിവാക്കും.മലിനജലഞ്ഞെ  പൈപ്പ് വഴിയോ, ചാലിലൂടെ സോക്കേജ് വ പിറ്റിലേക്ക് ഒഴുക്കാം
മാലിന്യം നിക്ഷേപിക്കാൻ ആവശ്യമായ ബക്കറ്റ് വെക്കുകയും അവ കൃത്യമായി എടുത്തു സംസ്കരിക്കുകയും വേണം. ജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി രീതിയിൽ കൈകാര്യം ചെയ്താൽ ഊർജ ശ്രോതസ്സായും വളമായും ഉപയോഗപെടുത്താം. ഇന്ന് ലോകത്തെമ്പാടും അവലംബിച്ചു പോരുന്ന സാങ്കേതികവിദ്യയാണ് കമ്പോസ്റ്റിംഗ് . വീട്ടിലുണ്ടാക്കുന്ന ജൈവ പായ് വസ്തുക്കൾ ഉപയോഗിച്ച് ചുരുങ്ങിയ ചെലവിൽ ബയോഗ്യാസ് നിർമ്മിക്കാം. നാലോ അഞ്ചോ അംഗങ്ങളുള്ള വീട്ടിലെമാലിന്യങ്ങളിൽ നിന്നും ദിവസവും അരമണിക്കൂർ സ്റ്റൗ കത്തിക്കാനുള്ള ഗ്യാസ്സ് കിട്ടു. ഒപ്പം ജൈവവളവും
 
  വീട്ടിൽ ഉണ്ടാകുന്ന മലിന ജലത്തെ വളരെലളിതമായ രീതിയിൽ ഒരു  
 
സോക്കേജ് പിറ്റ്ലൂടെ മണ്ണിനടിയിലേക്ക് ഒഴുക്കി വിടുന്നത് നല്ലതാണ്. ഇത് മാലിന്യജലം വീടിനുപുറത്ത് കെട്ടിക്കിടക്കുന്നത് ഒഴിവാക്കും.മലിനജലഞ്ഞെ  പൈപ്പ് വഴിയോ, ചാലിലൂടെ സോക്കേജ് വ പിറ്റിലേക്ക് ഒഴുക്കാം
     മാലിന്യ വസ്തുക്കളുടെ തരം തിരിച്ചുള്ള ശേഖരണം, ശേഖരിച്ച് വസ്തുക്കൾ സംസ്കരണ സ്ഥലത്ത് എത്തിക്കൽ ,  ശാസ്ത്രീയമായ സംസ്കരണം ഇവയിലൂടെ വീടുകളിൽ ഏറ്റവും കൂടുതൽ ഉണ്ടാക്കുന്ന ഖരമാലിന്യങ്ങളെ നിർമാർജനം ചെയ്യാൻ കഴിയും. സർക്കാർ ഇന്ന് പലയിടത്തും ഖര മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ തുടങ്ങിയിട്ടുണ്ട്. 30 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് കവറുകൾ കർശനമായി നിരോധിക്കുന്നതോടൊപ്പം തന്നെ പ്ലാസ്റ്റിക് മാലിന്യം പുനചംക്രമണം ചെയ്യുന്നതിനുള്ള പ്ലാൻറ് സ്ഥാപിക്കണം. ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യങ്ങൾ പ്രധാന കേന്ദ്രങ്ങൾ ആരംഭിക്കണം.  

  മാലിന്യങ്ങൾ റോഡിലോ ഫുട്പാത്തിലോ ഉപേക്ഷിക്കുന്നത് തടയണം. പ്രകൃതി സൗഹൃദ വസ്തുക്കളെ ഉപയോഗിക്കാവൂ.  

വീടുകളിൽ നിന്നും മാലിന്യം നേരിട്ട് ശേഖരിക്കുന്ന മാലിന്യസംസ്കരണ സംവിധാനം പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഏറ്റെടുത്ത് നടത്തുന്നുണ്ട്. ചപ്പുചവറുകൾ കൂട്ടിയിടുന്നതും മലിനജലം പരിസരത്തകെട്ടി നിർത്തുന്നതും ഒഴിവാക്കണം. പരമാവധി സാധ്യമായിടത്തോളം സ്ഥലങ്ങളിൽ വികേന്ദ്രീകൃത മാലിന്യ സംസ്കരണ സംവിധാനങ്ങൾ നടപ്പിലാക്കണം.  

Reduce,Reuse,Recycle, Refuse,Repair കുറക്കൽ, പുനരുപയോഗം, പുന:ചക്രമണം തിരസ്കരണം, നന്നാക്കൽ ഇതാണ് പരിസരമലിനീകരണം കുറയ്ക്കാനുള സൂത്രവാക്യം.  
 
     മാലിന്യങ്ങളുടെ തോത് കുറച്ചും മാലിന്യങ്ങൾ തരംതിരിച്ചും സംസ്കരിച്ചും പരിസര മലിനീകരണത്തിന് പരിഹാരം കാണാം. കുട്ടികളും ഓരോ വ്യക്തിയും മുൻകൈയ്യെടുത്ത് ശുചിത്വം പാലിക്കണം. വ്യക്തിശുചിത്വവും ഗൃഹ ശുചിത്വവും മാത്രം പോരാ പരിസരശുചിത്വവും പൊതുസ്ഥല ശുചീകരണവും കൂടി ലക്ഷ്യമാക്കണം. അങ്ങനെ കേരളത്തിലെ മാലിന്യ പ്രശ്നങ്ങൾക്ക് സുസ്ഥിര പരിഹാരം കാണാൻ കഴിയണo.

08:06, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വ കേരളം
നമ്മുടെ നാട് ഇന്ന് മാലിന്യകൂമ്പാരങ്ങളുടെ നടുവിലാണ് ജീവിക്കുന്നത്. പ്രകൃതിയെയും മണ്ണിനേയും മറന്ന് ജീവിക്കുന്നത് കൊണ്ടാണിത്. കേരളീയരുടെ ഉദാസീനതയാകാം പരിസരം മലിനീകരണത്തിനും പകർച്ചവ്യാധിക്കും കാരണമാകുന്നത്

ജൈവ വ്യവസ്ഥയുടെ തകർച്ച, ശുദ്ധജലക്ഷാമം, കുന്നുകൂടുന്ന മാലിന്യവും പകർച്ചവ്യാധികളും സമീപഭാവിയിൽ കേരളം നേരിടാൻ പോകുന്ന വൻ വിപത്തുകളാണിവ. ദൈവത്തിൻറെ സ്വന്തം നാട് ഇന്ന് മാലിന്യങ്ങളുടെ സ്വന്തം നാട് ആയി മാറിയിരിക്കുന്നു.വാണിജ്യ സ്ഥാപനങ്ങൾ,ഹോട്ടലുകൾ,ആശുപത്രികൾ വ്യവസായശാലകൾ, അറവുശാലകൾ ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവ വൻതോതിലാണ് മാലിന്യങ്ങൾ പുറന്തള്ളുന്നത്. വീടുകൾ വൻ തോതിലാണ് മാലിന്യം ഉൽപാദന കേന്ദ്രമായി മാറുന്നു.