"കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/ മണ്ണിൻ പുണ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
വറുതിക്കാലം വന്നു തുടങ്ങി | |||
വയറിതു മെല്ലെയൊതുക്കീടേണം | |||
പണിയും കൂലിയുമില്ലാതിങ്ങനെ | |||
പലതും ചൊല്ലിയിരിപ്പൂ നമ്മൾ | |||
വയലുകളിവിടെ കാണാനില്ല | |||
വഴികൾ തേടി നടപ്പൂ നമ്മൾ | |||
ഉഴുതു മറിക്കാൻ കാളകളില്ല | |||
ഉണ്ണാനായി വിശക്കലുമില്ല | |||
വയലുകളിവിടെ കാണാനില്ല | വയലുകളിവിടെ കാണാനില്ല | ||
വരി 35: | വരി 40: | ||
മണ്ണിൽ നിന്നു മുളച്ചൊരു ജീവൻ | മണ്ണിൽ നിന്നു മുളച്ചൊരു ജീവൻ | ||
മണ്ണായ് തീരുമതറിയുക നമ്മൾ. | മണ്ണായ് തീരുമതറിയുക നമ്മൾ. | ||
</poem> </center> | </poem> </center> |
18:29, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മണ്ണിൻ പുണ്യം
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത